BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-6
HISTORY
1-സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ
- ബേഡൻ പവ്വൽ
2-ബി.പി.യുടെ മുഴുവൻ പേര്
- സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ
3-BP ജനിച്ച വർഷം
- 1857
4-BP യുടെ ജനനത്തിയതി
- 1857 ഫെബ്രുവരി 22
5-BP യുടെ പിതാവ്
- റവ: HG. ബേഡൻ പവ്വൽ 6-BP യുടെ മാതാവ് - ഹെൻറീ
7-BP ജനിച്ച സ്ഥലം
- ലണ്ടനിലെ സ്ററാൻ ഹോപ്
8-BP യുടെ കുട്ടിക്കാലത്തെ വിളിപ്പേര്
- സ്റ്റെഫി
9-BP പട്ടാളത്തിൽ ചേർന്ന വർഷം
- 1876
10-BP സ്കൗട്ടിങ്ങിനു വേണ്ടി ജോലിയിൽ നിന്ന് വിരമിച്ച വർഷം
- 1910
No comments:
Post a Comment