Wednesday, May 29, 2024

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-8

  

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-8


1.സ്കൗട്ട് / ഗൈഡ് നിയമം എത്ര 

2.സ്കൗട്ട് / ഗൈഡ് മോട്ടോ (മുദ്രാവാക്യം) 

  •  തയ്യാർ - ശാരീരികമായും മാനസികമായും ധാർമ്മികമായും നല്ല നിലവാരം പുലർത്തുന്നതിനും ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും എപ്പോഴും തയ്യാർ

3-സ്കൗട്ട് സൈനിലെ (ചിഹ്നത്തിലെ) നിവർത്തിപ്പിടിച്ച വിരലുകൾ സൂചിപ്പിക്കുന്നത് 

  •  പ്രതിജ്ഞയിലെ 3 ഭാഗങ്ങൾ

4- സ്കൗട്ട് സൈൻ കാണിക്കുന്നതെപ്പോൾ -

  • പ്രതിജ്ഞ എടുക്കുമ്പോഴും പുതുക്കുമ്പോഴും

5.-സ്കൗട്ട് / ഗൈഡിൽ അംഗമാകുന്നതിന് പറയുന്ന പേര് 

  • ചിഹ്നദാന ചടങ്ങ് (Investiture ceremony)

6-സ്കൗട്ട് / ഗൈഡിൽ അംഗമാക്കുന്നതാര് 

  • സ്കൗട്ട്-SM / ഗൈഡ് -GC

7-ഏന്തുപയോഗിച്ചാണ് സ്കൗട്ട്/ഗൈഡ് സല്യൂട്ട് ചെയ്യുന്നത് -

  • സ്കൗട്ട് സൈൻ ഉപയോഗിച്ച് 
8.ഒരു സ്കൗട്ട് / ഗൈഡ് സല്യൂട്ട് ചെയ്യുന്നതെപ്പോൾ -

  • പതാക വന്ദന സമയത്തും ഒരു സ്കൗട്ട് / ഗൈഡ് മറ്റൊരു സ്കൗട്ട് ഗൈഡിനെ കാണുമ്പോഴും

9.സ്കൗട്ട് / ഗൈഡ് നിയമം എത്ര ഭാഗം 

  •  9 
10. സ്കൗട്ട് / ഗൈഡിൽ അംഗമാകാൻ എത്ര വയസ്സ് പൂർത്തിയാവണം 
  • 10

11-സ്കൗട്ട് / ഗൈഡ് പ്രതിജ്ഞയിലെ 3 ഭാഗങ്ങൾ
     1.ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള കടമ നിർവ്വഹിക്കുക
     2.മററുള്ളവരെ സഹായിക്കുക
     3.സ്കൗട്ട് നിയമം അനുസരിക്കുക


No comments:

Post a Comment