സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
341) ഇന്ത്യയിൽ പ്രസിഡണ്ട് ഭരണo നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം
ഉത്തരം : പഞ്ചാബ്
342) വാഗ അതിർത്തി (ഇന്ത്യ _പാകിസ്ഥാൻ) അതിർത്തി ഏതു സംസ്ഥാനത്താണ്
ഉത്തരം : പഞ്ചാബ്
343) ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത്
ഉത്തരം : വാഗാ അതിർത്തി
344) ഇന്ത്യയുടെ ധാന്യ കലവറ
ഉത്തരം : പഞ്ചാബ്
345) സുവർണ്ണ ക്ഷേത്രത്തിന്റെ നഗരം
ഉത്തരം : അമൃത് സർ ( പഞ്ചാബ് )
346) ഇന്ത്യയുടെ ഇരുപത്തിയേഴാം സംസ്ഥാനമായി രൂപീകരിക്കപ്പെട്ട സംസ്ഥാനം
ഉത്തരം : ഉത്തരാഖണ്ഡ്
347) തലസ്ഥാനം
ഉത്തരം : ഡെറാഡൂൺ
348) ഔദ്യോഗിക ഭാഷ
ഉത്തരം : ഹിന്ദി
349) സംസ്ഥാനമായി നിലവിൽ വന്നത്
ഉത്തരം : 2000 നവംബർ 9
350) ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്
ഉത്തരം : ഉത്തരാഖണ്ഡ്
351) ഏതു സംസ്ഥാനം വിഭജിച്ചാണ് ഉത്തരാഖണ്ഡ് നിലവിൽ വന്നത്
ഉത്തരം : ഉത്തർപ്രദേശ്
352) ഉത്തരാഖണ്ഡിന്റെ ആദ്യത്തെ പേര്
ഉത്തരം : ഉത്തരാഞ്ചൽ
353) ഉത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നറിയപ്പെട്ടത്
ഉത്തരം : 2007 ൽ
354) ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : ഉത്തരാഖണ്ഡ്
355) പ്രസിദ്ധമായ കുംഭമേള നടക്കുന്നത്
ഉത്തരം : ഹരിദ്വാർ (ഉത്തരാഖണ്ഡ് )
356) ജനസംഖ്യ അനുസരിച്ച് ഒന്നാമതും വിസ്തീർണം അനുസരിച്ച് അഞ്ചാമതുമായി നിൽക്കുന്ന സംസ്ഥാനം
ഉത്തരം : ഉത്തർപ്രദേശ്
357) ഉത്തർപ്രദേശിന്റെ തലസ്ഥാനം
ഉത്തരം : ലഖ്നൗ
358) ഭാഷ
ഉത്തരം : ഹിന്ദി, ഉർദു
359) ഏറ്റവും വലിയ നഗരം (ഏറ്റവും വലിയ മെട്രോ )
ഉത്തരം : കാൺപൂർ
360) ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനം ഏത് സംസ്ഥാനത്ത്
ഉത്തരം : ഉത്തർപ്രദേശ്
No comments:
Post a Comment