BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-9 (82)
1-ദേശീയ പതാകയിലെ അശോക ചക്രത്തിലെ ആരക്കാലുകൾ
- 24
2- ദേശീയ പതാകയുടെ നിറങ്ങൾ സൂചിപ്പിക്കുന്നത്
- പച്ച - ഐശ്വര്യം
- വെള്ള -സമാധാനം, പരിശുദ്ധി
- കുങ്കുമം -ത്യാഗമനോഭാവം,ധൈര്യം
- അശോക ചക്രം - അഹിംസ, ധർമ്മം, പുരോഗതി
3-പതാക കൊടിമരത്തിൽ പ്രദർശിപ്പിക്കേണ്ടത്
- സൂര്യോദയം മുതൽ സൂര്യാസ്തമനം വരെ BS&G Flag
4-BS&G പതാകയുടെ നിറം
- കടും നീല
5.കടും നീല നിറം എന്തിനെ സൂചിപ്പിക്കുന്നു
- ആകാശ വിസ്തൃതിയെ സൂചിപ്പിക്കുന്നു
- മഞ്ഞ
7-BS&G പതാകയിൽ സ്കൗട്ട് ചിഹ്നം
- 3 ഇതളുകളുള്ള ലില്ലി പുഷ്പം, 3 ഇതളുകൾ
- പ്രതിജ്ഞയിലെ 3 ഭാഗങ്ങളെ സൂചിപ്പിക്കുന്നു
8-BS&G പതാക 2 തരം
- അസോസിയേഷൻ കൊടി
- ഗ്രൂപ്പ് കൊടി
9-അസോസിയേഷൻ കൊടിയുടെ അളവ്
- നീളം: 180 സെ.മീ., വീതി: 120 സെ.മീ.
10-ഗ്രൂപ്പ് കൊടിയുടെ അളവ്
- നീളം: 120 സെ.മീ., വീതി: 80 സെ.മീ.
No comments:
Post a Comment