സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
501) ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്
ഉത്തരം : മുംബൈ
502) ഇന്ത്യയിലെ ഏറ്റവും വലിയ നഗരം (ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ നഗരം )
ഉത്തരം : മുംബൈ
503) ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്
ഉത്തരം : മുംബൈ
504) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ശില്പങ്ങൾക്ക് പ്രസിദ്ധമായ ഗുഹാക്ഷേത്രം
ഉത്തരം : എലിഫന്റ ഗുഹ( മുംബൈ)
505) ഇന്ത്യയുടെ സാമ്പത്തിക, വിനോദ, വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നത്
ഉത്തരം : മുംബൈ
506) കന്നഡ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്ന് രൂപീകരിച്ച സംസ്ഥാനം
ഉത്തരം : കർണാടക
507) കർണാടകയുടെ തലസ്ഥാനം
ഉത്തരം : ബെoഗളൂരു
508) പ്രധാന ഭാഷ
ഉത്തരം : കന്നഡ
509) ഏറ്റവും വലിയ നഗരം
ഉത്തരം : ബെoഗളൂരു
510) ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്
ഉത്തരം : ബെoഗളൂരു
511) സ്വന്തമായി ലോഗോയുള്ള രാജ്യത്തെ ആദ്യ സിറ്റി
ഉത്തരം : ബെoഗളൂരു
512) കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം
ഉത്തരം : ആന( ഏഷ്യൻ എലെഫന്റ് )
513) ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ഉദ്യാനം
ഉത്തരം : ലാൽബാഗ്
514) ടിപ്പുസുൽത്താന്റെ വേനൽക്കാലവസതിയായിരുന്ന ടിപ്പുസുൽത്താൻ സമ്മർ പാലസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഉത്തരം : ബെoഗളൂരു
515) ഇംഗ്ലണ്ടിലെ വിൻഡ് സോർ പാലസിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ചരിത്ര സ്മാരകം
ഉത്തരം : ബാംഗളൂർ പാലസ്
516) മഹിഷാസുരന്റെ നാട് എന്നർത്ഥം വരുന്ന സ്ഥലം
ഉത്തരം : മൈസൂർ (കർണാടക)
517) വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന സ്ഥലം
ഉത്തരം : ഹംപി (കർണാടക )
518) കർണാടകയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം
ഉത്തരം : ജോഗ് വെള്ളച്ചാട്ടം ( ഷിമോഗ ജില്ല )
519) ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലിൽ പണിത പ്രതിമയായി കണക്കാക്കുന്നത്
ഉത്തരം : ഗോമാധേശ്വര പ്രതിമ, ശ്രവണബലഗോള (കർണാടക )
520) പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഉത്തരം : കർണാടക
No comments:
Post a Comment