സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
561)കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്
ഉത്തരം : തിരുവനന്തപുരം (1951)
562)തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ഉത്തരം : ശ്രീനാരായണഗുരു
563)ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം
ഉത്തരം : ചെമ്പഴന്തി ( തിരുവനന്തപുരം )
564)'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' ആരുടെ വാക്കുകൾ?
ഉത്തരം : ശ്രീനാരായണഗുരു
565) ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം
ഉത്തരം : ശിവഗിരി, വർക്കല ( തിരുവനന്തപുരം)
566)കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല
ഉത്തരം : ഇടുക്കി
567) കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
ഉത്തരം : ഇരവികുളം നാഷണൽ പാർക്ക്
568) ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല
ഉത്തരം : കാസർഗോഡ്
569) കേരളത്തിൽ ആകെയുള്ള 44 നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ
ഉത്തരം : 41
570) കിഴക്കോട്ട് ഒഴുകുന്ന നദികൾ
ഉത്തരം : 3 ( കബനി, ഭവാനി, പാമ്പാർ )
571) ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്
ഉത്തരം : 1950 ജനുവരി 26
572) 2024ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്
ഉത്തരം : 75
573) ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്
ഉത്തരം : ഡോക്ടർ ബി. ആർ. അംബേദ്കർ
574) ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏതു രാജ്യത്തിന്റെത്
ഉത്തരം : ഇന്ത്യ
575) ലിഖിത ഭരണഘടനകളില്ലാത്ത ഏതെങ്കിലും രണ്ട് രാജ്യങ്ങൾ
ഉത്തരം : ന്യൂസിലൻഡ്, കാനഡ, (സൗദി അറേബ്യ, ഇസ്രയേൽ, ചൈന, U. K )
576) റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തത്
ഉത്തരം : ഡോക്ടർ രാജേന്ദ്രപ്രസാദ്
577) റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം
ഉത്തരം : ജനക്ഷേമ രാഷ്ട്രം
578) ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ
ഉത്തരം : എം. എൻ.റോയ്
579) ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്
ഉത്തരം : ആമുഖം
580) ഏതു രാജ്യത്ത് നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത്
ഉത്തരം : അമേരിക്ക
No comments:
Post a Comment