സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
701) ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
ഉത്തരം : കാർബൺ ഡൈ ഓക്സൈഡ്
702) ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
ഉത്തരം : നൈട്രജൻ
703) സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിന് പറയുന്ന പേര്
ഉത്തരം : ഫോട്ടോസ് ഫി
യർ
704) ശനിയെ (saturn)കുറിച്ച് പഠിക്കുന്നതിനുള്ള പദ്ധതി
ഉത്തരം : കാസിനി മിഷൻ (cassini mission )
705) കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെടുന്ന പ്രസിദ്ധമായ ഒരു വാൽനക്ഷത്രം
ഉത്തരം : ഹാലിയുടെ വാൽനക്ഷത്രം
706) സൂര്യന്റെ 70% വും ഏതു വാതകമാണ്
ഉത്തരം : ഹൈഡ്രജൻ
707) ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രം
ഉത്തരം : സൂര്യൻ
708) സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രം
ഉത്തരം : പ്രോക്സിമ സെന്റോറി
709) ജ്യോതിശാസ്ത്ര ദൂരങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ദൈർഘ്യത്തിന്റെ യൂണിറ്റ്
ഉത്തരo : പ്രകാശവർഷം
710) ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് ചന്ദ്രന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം
ഉത്തരം : ചാന്ദ്രദൂരം
711) ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹം
ഉത്തരം : ചന്ദ്രൻ
712) ചന്ദ്രന് ഭൂമിയെ ചുറ്റാൻ ആവശ്യമായ സമയം
ഉത്തരം : 27.3 ദിവസം
713) ചന്ദ്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
ഉത്തരം : ആർഗോൺ
714) ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു
ഉത്തരo : ലൂണ 2
715) ഏതു വർഷം
ഉത്തരം : 1959 (സെപ്റ്റംബർ 13 )
716) ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകത്തിന്റെ വരവിനെ പറയുന്നത്
ഉത്തരം : മൂൺ ലാൻഡിങ്( ലൂണാർ ലാൻഡിങ് )
717) ചന്ദ്രസമുള്ള ഗോളമെല്ലാം കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന് പ്രസ്താവിച്ചത്
ഉത്തരം : ഗലീലിയോ
718) ഭൂമിയിൽനിന്ന് നല്ല നേത്രങ്ങൾ കൊണ്ട് ചന്ദ്രനെ നോക്കുമ്പോൾ കാണുന്ന ഇരുണ്ട ഭാഗങ്ങളെ പറയുന്നത്
ഉത്തരം : മരിയ (കടലുകൾ)
719) പ്രകാശമാനമായവയെ പറയുന്നത്
ഉത്തരo : ടെറേ (ഭൂഖണ്ഡങ്ങൾ )
720) ചന്ദ്രന്റെ പുറം തോടിനു മുകളിലായി പുതപ്പു പോലെ ഉരുണ്ട ഗോലി പോലെയുള്ള ആവരണം
ഉത്തരം : റിഗോലിത്ത്
No comments:
Post a Comment