സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
721) ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം
ഉത്തരം : വ്യാഴം ( Jupiter )
722) സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ഭ്രമണ കാലയളവ് ഉള്ളത്
ഉത്തരം : ശുക്രൻ
723) അന്തരീക്ഷത്തിലെ ഓസോൺ പാളി ഏതിൽ നിന്നാണ് ഭൂമിയിലെ രക്ഷിക്കുന്നത്
ഉത്തരം : അൾട്രാ വയലറ്റ് രശ്മികൾ
724) സൗരയൂഥത്തിലെ ഏത് ഗ്രഹമാണ് അതിന്റെ ഭ്രമണം പൂർത്തിയാക്കാൻ 10 മണിക്കൂറിൽ താഴെ എടുക്കുന്നത്
ഉത്തരo : വ്യാഴം
725) നീലഗ്രഹം എന്നറിയപ്പെടുന്നത്
ഉത്തരം : ഭൂമി
726) ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്
ഉത്തരം : ചൊവ്വ
727) സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം
ഉത്തരം : ശുക്രൻ
728) സൗരയൂഥം ഏത് ഗാലക്സി യുടെ ഭാഗമാണ്
ഉത്തരം : ക്ഷീരപഥം
729) സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം
ഉത്തരo : നെപ്ട്യൂൺ
730) ഭൂമിയിൽ അല്ലാതെ മനുഷ്യർ കാലുകുത്തിയിട്ടുള്ള ബഹിരാകാശത്തെ ഒരേയൊരു ഇടം
ഉത്തരം : ചന്ദ്രൻ
731) ഭൂമിയുടെ ഊർജ്ജസ്രോതസായ നക്ഷത്രം
ഉത്തരം : സൂര്യൻ
732) സൂര്യനിൽ നിന്ന് വെളിച്ചം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം
ഉത്തരം : 8 മിനിറ്റ് 20 സെക്കൻഡ്
733) ഭൂമി ഏത് ദിശയിലാണ് സൂര്യനെ ചുറ്റുന്നത്
ഉത്തരം : പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
734) സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം
ഉത്തരo : ഭൂമി
735) ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം
ഉത്തരം : ശുക്രൻ
736) അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത്
ഉത്തരം : ഭൂമി
737) ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരത്തെ വിളിക്കുന്ന പേര്
ഉത്തരം : അസ്ട്രോണമിക്കൽ യൂണിറ്റ്
738) ഏറ്റവും തണുത്തുറഞ്ഞ ഗ്രഹം
ഉത്തരം : യുറാനസ്
739) റോമൻ പുരാണത്തിലെ സൗന്ദര്യ ദേവതയുടെ പേരുള്ള ഗ്രഹം
ഉത്തരo : ശുക്രൻ
740) സൗരയൂഥത്തിൽ വലിപ്പംകൊണ്ട് എത്രാമത്തെ സ്ഥാനമാണ് ഭൂമിക്കുള്ളത്
ഉത്തരം : അഞ്ച്
No comments:
Post a Comment