സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
741) സൂര്യനിൽ നിന്നും എത്രാമത്തെ സ്ഥാനത്താണ് ഭൂമി സ്ഥിതി ചെയ്യുന്നത്
ഉത്തരം : മൂന്നാമത്
742) ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്ന ഗ്രഹം
ഉത്തരം : ഭൂമി
743) സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം
ഉത്തരം : ഭൂമി
744) എന്തുകൊണ്ടാണ് ഭൂമിയെ നീലഗ്രഹം എന്നറിയപ്പെടുന്നത് ( നീല നിറമായി കാണപ്പെടുന്നത് )
ഉത്തരo : വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട്
745) ഗ്രീക്ക് റോമൻ ദേവന്മാരുടെയൊന്നും പേരില്ലാത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹം
ഉത്തരം : ഭൂമി
746) ഒരു മധ്യബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ വൃത്താകാരത്തിലുള്ള ചലനത്തെ പറയുന്നത്
ഉത്തരം : ഭ്രമണം
747) ഒരു ബാഹ്യ ബിന്ദുവിനെ ആധാരമാക്കിയുള്ള ചുറ്റിത്തിരിയലിനു പറയുന്നത്
ഉത്തരം : പരിക്രമണം
748) ഭൂമി സ്വയം തിരിയുന്നത്
ഉത്തരം : ഭ്രമണം
749)ഭൂമി സൂര്യനെ ചുറ്റിത്തിരീയുന്നത്
ഉത്തരo : പരിക്രമണം
750) ഭ്രമണ അക്ഷത്തെ പറയുന്നത്
ഉത്തരം : ധ്രുവം
751) ബഹിരാകാശ ദിനം
ഉത്തരം : ഏപ്രിൽ 12
752) ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്
ഉത്തരം : ഗലീലിയോ ഗലീലി
753) കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേ ഒരു ഗ്രഹം
ഉത്തരം : ശുക്രൻ
754) ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ഉത്തരo : നിക്കോളാസ് കോപ്പർ നിക്കസ്
755) ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം
ഉത്തരം : ശുക്രൻ
756) വലിയ കറുത്ത അടയാളം കാണപ്പെടുന്ന ഗ്രഹം
ഉത്തരം : നെപ്ട്യൂൺ
757) ടൈറ്റാനിയ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്
ഉത്തരം : യുറാനസ്
758) സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം
ഉത്തരം : ശുക്രൻ
759) പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നത്
ഉത്തരo : യൂറി ഗഗാറിൻ
760) ലോകത്തിലെ ആദ്യ കൃത്രിമ വാർത്ത വിനിമയ ഉപഗ്രഹം
ഉത്തരം : ട്രിക്കോ
No comments:
Post a Comment