ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം തയ്യാറാക്കിയ ക്വിസ്
52.കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?
- മംഗളവനം
53.ലോക വന ദിനം എന്നാണ്?
- മാർച്ച് 21
54.ലോക ജലദിനമായി ആചരിക്കുന്നത് എന്നാണ്?
- മാർച്ച് 22
55.കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
- പൂക്കോട് തടാകം വയനാട്
56.കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?
- ചിങ്ങം-1
57.സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വർഷം?
- 1972 (ജൂൺ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓർമക്കായിട്ടാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.)
58. UNEP ന്റെ പൂർണരൂപം?
- United Nations Environment Programme
59. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വർഷം?
- 1973
60. "ചിപ്കോ " പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?
- സുന്ദർലാൽ ബഹുഗുണ
61.ഓസോൺ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ
കാർബൺ (CFC) പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബൺ ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?
- ഫിൻലൻഡ്
62. മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ 2 വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ?
- . ജൂലിയ ബട്ടർഫ്ളൈ ഹിൽ
63. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമിതിയായ UNEP യുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുകയാണല്ലോ. 2024ലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യമേത് ?
- The Kingdom of Saudi Arabia
64. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?
- ആമസോൺ കാടുകൾ
65. ഭൗമദിനമായി ആചരിക്കുന്നത്?
- ഏപ്രിൽ 22
66. ഡി .ഡി . റ്റി യും മറ്റ് കീടനാശിനികളും ജീവലോകത്തുണ്ടാക്കുന്ന വിപത്തുക്കളെപ്പറ്റി ലോകത്തിന് മനസിലാക്കികൊടുത്ത റേച്ചൽ കാർസൻൻറെ പ്രശസ്ത പുസ്തകം ?
- . സയലെന്റ്റ് സ്പ്രിംഗ് ( silent spring)
67. WWF ന്റെ പുർണരൂപം?
- World Wildlife Fund
68. 2024 ലെ പരിസ്ഥിതിദിന മുദ്രാവാക്യം?
- Land restoration, desertification and drought resilience
69. വേപ്പെണ്ണയുടെ വിദേശ പെറെന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതി പ്രവർത്തക ?
- വന്ദന ശിവ
70. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?
- കണ്ണൂർ
71. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേർ?
- ടോർണാഡോ
72.WWF ന്റെ ചിഹ്നം?
- ഭീമൻ പാണ്ട
73. കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണത്തിനുള്ള അവാർഡ് ഏർപെടുത്തിയത് ആരുടെ പേരിലാണ് ?
- അക്രുതാദേവി ബൈഷ്നോയി
74. ആമസോൺ മഴക്കാടുകൾ ഏത് രാജ്യത്താണ് ?
- ബ്രസീൽ (തെക്കേ അമേരിക്ക)
75. ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകമായ വിളക്ക്?
- എൽ. ഇ. ഡി വിളക്ക്
76.UNEP ന്റെ പൂർണരൂപം?
- United Nations Environment Programme
77. ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?
- പറമ്പികുളം
78. ക്യോട്ടോ പ്രോട്ടോക്കോളിൽ ഒപ്പിടാത്ത രാജ്യങ്ങൾ ?
- അമേരിക്ക, ആസ്ട്രേലിയ
79.അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ് ?
- ചാലക്കുടിപ്പുഴ
80. സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വർഷം?
- 1972 (ജൂൺ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓർമക്കായിട്ടാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
81. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വർഷം?
- 1973
82. ക്യോട്ടോ പ്രോട്ടോക്കോളിൽ ഒപ്പിടാത്ത രാജ്യങ്ങൾ?
- അമേരിക്ക, ആസ്ട്രേലിയ
83. മാലിന്യം കൊണ്ടുണ്ടാകുന്ന ദൂഷ്യം കുറക്കാനുള്ള മാർഗമാണ് 4R.
ഇതുകൊണ്ടുദ്ദേശിക്കുന്നത്.?
- Refuse, Reduce, Reuse and Recycle
84. UNEP ന്റെ പൂർണരൂപം?
- United Nations Environment Programme
85. WWF ന്റെ ചിഹ്നം എന്താണ് ?.
- ഭീമൻ പാണ്ട
86. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?
- കണ്ണൂർ
87. "ചിപ്കോ " പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?
- സുന്ദർലാൽ ബഹുഗുണ
88.ഓസോൺ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ കാർബൺ (CFC) പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബൺ ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?
- ഫിൻലൻഡ്
89. മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ 2 വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്?
- ജൂലിയ ബട്ടർഫ്ളൈ ഹിൽ
90. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?
- ആമസോൺ കാടുകൾ
91. ഭൗമദിനമായി ആചരിക്കുന്നത്?
- ഏപ്രിൽ 22
92. ഡി .ഡി . റ്റി യും മറ്റ് കീടനാശിനികളും ജീവലോകത്തുണ്ടാക്കുന്ന
ലോകത്തിന്വി പത്തുക്കളെപ്പറ്റി മനസിലാക്കികൊടുത്ത
റേച്ചൽ കാർസണിന്റെ പ്രശസ്ത പുസ്തകം ?
- സയലെന്റ്റ് സ്പ്രിംഗ് ( silent spring)
93. WWF ന്റെ പുർണരൂപം?
- World Wildlife Fund
94. വേപ്പെണ്ണയുടെ വിദേശ പെറെന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതി പ്രവർത്തക ?
- വന്ദന ശിവ
95. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?
- കണ്ണൂർ
96. കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണത്തിനുള്ള അവാർഡ് ഏർപെടുത്തിയത് ആരുടെ പേരിലാണ് ?
- അദ്രുതാദേവി ബൈഷ്നോയി
97. ആമസോൺ മഴക്കാടുകൾ ഏത് രാജ്യത്താണ് ?
- ബ്രസീൽ (തെക്കേ അമേരിക്ക)
98. ഊർജ സംരക്ഷണത്തിന് നിലവിൽ ഏറ്റവും സഹായകമായ ബൾബ്?
- എൽ. ഇ. ഡി ബൾബ്
99.UNEP ന്റെ പൂർണരൂപം?
- United Nations Environment Programme
85. WWF ന്റെ പുർണരൂപം?
- World Wildlife Fund
No comments:
Post a Comment