പരിസ്ഥിതി ദിന ക്വിസ്
1.ലോക പരിസ്ഥിതി ദിനം എന്നാണ്?
- ജൂൺ 5
2.ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏത്?
- 1973
3.2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആദ്യത്തെ രാജ്യം ഏത്? പാകിസ്താൻ
4.2021 ലെ പരിസ്ഥിതി ദിന സന്ദേശം എന്താണ്?
- Land restoration, desertification and drought resilience
5.ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
- എം എസ് സ്വാമിനാഥൻ
6.ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര് ?
- റേച്ചൽ കഴ്സൺ
7.'നിശബ്ദ വസന്തം' എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്?
- റേച്ചൽ കഴ്സൺ
8.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലറിയപ്പെടുന്നു?
- ജൈവമണ്ഡലം (ബയോസ്ഫിയർ)
9.ഒരു ഭക്ഷ്യശൃംഖല ആരംഭിക്കുന്നത്?
- ഉൽപാദകരിൽ നിന്ന് (ഹരിതസസ്യങ്ങളിൽ നിന്ന്)
10.ഒരു ഭക്ഷ്യശൃംഖല അവസാനിക്കുന്നത്?
- വിഘാടകരിൽ
11.താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾ ക്ക് പറയുന്ന പേര്?
- അജീവിയ ഘടകങ്ങൾ
12.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
- മധ്യപ്രദേശ്
13.കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത്?
- ഭവാനി
14.പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനെ ചെടികളുടെ പേരിലാണ്?
- കണ്ടൽച്ചെടികൾ
- ഹരിതദർശനം
- 33%
- പത്തനംതിട്ട
- ഭാരതപ്പുഴ
- പ്രൊഫ. ജോൺ സി ജേക്കബ്
- ആറളം വന്യജീവി സങ്കേതം
- രാജീവ് ഗാന്ധി
- വയനാട്
- പ്രൊഫ. ആർ മിശ്ര
- മേധാപട്കർ
- മണ്ണുത്തി (തൃശ്ശൂർ)
- സുന്ദർലാൽ ബഹുഗുണ
- ഏഴിമല ( കണ്ണൂർ, 1977)
- നീലഗിരി ബയോസ്ഫിയർ റിസർവ്
- 29.മണ്ണുകൊണ്ട് നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ ഡാം ഏത്? ബാണാസുരസാഗർ ഡാം
- ഒ എൻ വി കുറുപ്പ്
- കാസിരംഗ നാഷണൽ പാർക്ക് (അസം)
- ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ)
- മെയ്-2
- ഏപ്രിൽ 22
- ഡിസംബർ 11
- ജോൺ സി ജേക്കബ്
- അയ്യപ്പപ്പണിക്കർ
- മഞ്ജു വാര്യർ
- വർഗീസ് കുര്യൻ
- കാസർകോട്
- പാലക്കാട്
- കേരളത്തിൽ
- ഇടുക്കി
- വയനാട്
- അഞ്ച് (5)
- തെന്മല (കൊല്ലം)
- ചെന്തുരുണി വന്യജീവിസങ്കേതം
- മംഗളവനം പക്ഷിസങ്കേതം (എറണാകുളം)
- കണ്ടൽ ചെടികൾ
- ആസാം
- പെഡോളജി
No comments:
Post a Comment