Saturday, June 1, 2024

ഹരിതം ക്വിസ്സ്‌-SET-17

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

QUESTIONS

1. വർണ്ണവിസ്മയങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് (ഈ വർഷം-2014) വടക്കും നാഥന്റെ സന്നിധിയിൽ നൈതലക്കാവിലമ്മ യുടെ തിടമ്പേറ്റിയ ആനയുടെ പേര്?

2. ശബരിമല സന്നിധാനത്തിലെ സ്വർണ്ണക്കൊടിമരത്തിനു മുകളിലെ രൂപം ഏത് മൃഗത്തിന്റെയാണ്?

എ) പുലി  ബി) കടുവ സി) ആന ഡി) അശ്വം (കുതിര)

3. "മലബാറിന്റെ ഉദ്യാനം' എന്ന് അർത്ഥം വരുന്ന 17-ാം നൂറ്റാണ്ടിലെഴുതപ്പെട്ട വിശു സസ്യശാസ്ത്ര ഗ്രന്ഥം ഏത്? (മലയാള ഭാഷ അച്ചടിയിൽ ആദ്യം ഉപയോഗിച്ചത് ഈ ലത്തിൽ ഗ്രന്ഥത്തിലാണ്)

 4. ആനയ്ക്ക് 'കാപ്പ' എന്നതുകൊണ്ടുദ്ദേശി ക്കുന്നതെന്താണ്?

5. തിരുവനന്തപുരം മൃഗശാലയിൽ അടുത്ത കാലത്ത് ജനിച്ച പെൺ ഹിപ്പോപ്പൊട്ടാമസ് കുട്ടിയുടെ പേര്.

6. ട്രക്കോടുക്കോ (Tino Tune) ഏതു വർഗ്ഗം ജീവികളാണ്.

7. നായ്ക്കളെക്കുറിച്ചുള്ള പഠനത്തിനുപറയുന്ന പേര്‌ ?

8. കേരളത്തിൽ കണ്ടെത്തിയ പക്ഷിപ്പനി വൈറസ് ഏത്?

9. തൃശൂർ തേക്കിൻകാടു മൈതാനിയിൽ തേക്കിൻ തൈകൾ നട്ടുതുടങ്ങിയത്.  ഏത്   വർഷം?

10. കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏത്?


ഉത്തരങ്ങൾ

1. തച്ചോട്ടുകാവ് രാമചന്ദ്രൻ

2. ഡി) കുതിര

3.ഹോർത്തൂസ് മലബാറിക്കസ് 

4. കാടും ആനപ്രതിരോധ പദ്ധതി

5. അഭിരാമി

7. Cynology

9. 1970

10. ബുദ്ധമയൂരി


No comments:

Post a Comment