സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
1081) കോട്ടയം ജില്ലയിലെ അയ്മനത്ത് ജനിച്ച മലയാള ചെറുകഥാകൃത്ത്
ഉത്തരം : അയ്മനം ജോൺ
1082) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : അയ്മനം ജോണിന്റെ കഥകൾ
1083) ഏതു വർഷം
ഉത്തരം : 2017 ൽ
1084) ഏറ്റവും മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 2017 ൽ
1085)ഏത് കൃതിക്ക്
ഉത്തരം : ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകങ്ങൾ
1086) കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളെ അപഗ്രഥിച്ച വിമർശകൻ എന്ന നിലയിൽ ശ്രദ്ധേയനായ പയ്യന്നൂർക്കാരനായ സാഹിത്യ നിരൂപകൻ
ഉത്തരം : ഇ. വി. രാമകൃഷ്ണൻ
1087) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : ദേശകലകൾ (നോവൽ )
1088) ഏതു വർഷം
ഉത്തരം : 2018 ൽ
1089) സാഹിത്യ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : അക്ഷരവും ആധുനികതയും (1995)
1090) 2023ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ
ഉത്തരം : മലയാള നോവലിന്റെ ദേശകഥകൾ
1091) കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും മലയാളം സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ എഴുത്തുകാരി
ഉത്തരം : സാറാ ജോസഫ്
1092)ഏതു കൃതിക്കാണ് അവർക്ക് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : ബുധിനി (നോവൽ )
1093) ഏതു വർഷം
ഉത്തരം : 2021 ൽ
1094) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : ആലാഹയുടെ പെൺമക്കൾ
1095) ഏതു വർഷം
ഉത്തരം : 2001
1096) 51മത് ഓടക്കുഴൽ അവാർഡ് ജേതാവ്
ഉത്തരം : സാറാ ജോസഫ്
1097)ഏതു കൃതിക്കാണ് അവർക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : ആലാഹയുടെ പെൺമക്കൾ
1098) ഏതു വർഷം
ഉത്തരം : 2003 ൽ
1099) വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : ആലാഹയുടെ പെൺമക്കൾ
1100) ഏതു വർഷം
ഉത്തരം : 2004
No comments:
Post a Comment