Saturday, July 20, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-156

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


1101) മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനും കോളേജ് അധ്യാപകനുമായിരുന്ന കാസർഗോഡ്കാരനായ സാഹിത്യകാരൻ  
 ഉത്തരം : അംബികാസുതൻ മാങ്ങാട്  

1102) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : പ്രാണവായു ( കഥാസമാഹാരം ) 

1103) ഏതു വർഷം 
 ഉത്തരം  : 2022 ൽ 

1104) അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ 
 ഉത്തരം  : എൻമകജെ ( കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണിത് )
   
11045) ഏതു കീടനാശിനി നിരോധിക്കുന്നതിനാണ് അദ്ദേഹത്തിന്റെ രചന സഹായിച്ചത്  
 ഉത്തരം : എൻഡോസൾഫാൻ   
  

1106) 2023ലെ ഓടക്കുഴൽ അവാർഡ് ജേതാവ് 
 ഉത്തരം : പി . എൻ.  ഗോപികൃഷ്ണൻ  

1107) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : കവിത മാംസഭോജിയാണ്   

1108) എത്രാമത്തെ ഓടക്കുള്ള അവാർഡ് ആണ് അദ്ദേഹത്തിന് ലഭിച്ചത്   
 ഉത്തരം  : 53  rd

1109) അദ്ദേഹത്തിന്റെ ജനന സ്ഥലം 
 ഉത്തരം  : ശ്രീനാരായണപുരം ( കൊടുങ്ങല്ലൂരിനടുത്ത് )
   
1110) അദ്ദേഹത്തിന്റെ മറ്റു കവിതകൾ 
 ഉത്തരം : മടിയരുടെ മാനിഫെസ്റ്റോ,   ദൈവത്തെ മാറ്റി എഴുതുമ്പോൾ ,  അതിരപ്പിള്ളിക്കാട്ടിൽ 
  

1111) ആരുടെ ആദ്യ നോവലാണ് നാലുകെട്ട് 
 ഉത്തരം : എo.  ടി.  വാസുദേവൻ നായർ   

1112) അദ്ദേഹം ഭീമസേനന്റെ വീക്ഷണ കോണിൽ നിന്ന്  മഹാഭാരതത്തിന്റെ കഥ പുനരവതരിപ്പിച്ചത് ഏത് നോവലിലൂടെയാണ്  
 ഉത്തരം  : രണ്ടാമൂഴം    

1113) അദ്ദേഹത്തിന്റെ ഏത് നോവലാണ് ' ദ ഡെമോൺ സീഡ് ' എന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് 
 ഉത്തരം  : അസുരവിത്ത്  

1114)എൻ. പി. മുഹമ്മദിനൊപ്പം ചേർന്ന് അദ്ദേഹം എഴുതിയ നോവൽ 
 ഉത്തരം  : അറബി പൊന്ന്( അറേബ്യയുടെ സ്വർണ്ണം )
   
1115) 1995ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച നോവൽ  
 ഉത്തരം  : രണ്ടാമൂഴം  


1116) അസുരവിത്ത് എന്ന നോവലിലെ നായകനാണ് ഗോവിന്ദൻകുട്ടി. ആരെഴുതിയതാണ് ഈ നോവൽ  
 ഉത്തരം : എo.  ടി.  വാസുദേവൻ നായർ   

1117) കുമാരനാശാന്റെ കരുണയിലെ നായിക കഥാപാത്രം 
 ഉത്തരം  : ഉപഗുപ്തൻ     

1118)' സർ ചാത്തു' എന്ന കഥാപാത്രം ആരുടേത് 
 ഉത്തരം  : വി .കെ . എൻ  

1119) മാണിക്യൻ എന്ന കാള കഥാപാത്രമായി വരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ കഥ
 ഉത്തരം  : മാണിക്യൻ  
   
1120)' ഭ്രാന്തൻ ചാന്നാൻ ' ഏതു കഥയിലെ കഥാപാത്രമാണ്
 ഉത്തരം  : മാർത്താണ്ഡവർമ്മ ( സി . വി. രാമൻ പിള്ള  )  

No comments:

Post a Comment