Monday, July 22, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-5

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


1.നിർത്തിയിട്ടിരിക്കുന്ന ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ യാത്രക്കാർ പിന്നി ലേക്ക് വീഴാൻ കാരണമെന്ത്?

  • നിശ്ചല ജഡത്വം

2.കാർപെറ്റിൽനിന്ന് പൊടി നീക്കം ചെയ്യു ന്നതിന് കാർപെറ്റ് തൂക്കിയിട്ടശേഷം വടി കൊണ്ട് തട്ടുന്നു. ഇതിന് പിന്നിലെ ശാസ്ത്ര തത്ത്വമെന്ത്?

  • നിശ്ചല ജഡത്വം

3.ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ച ലാവസ്ഥയോ ചലനാവസ്ഥാ മാറ്റംവ രുത്താനുള്ള കഴിവില്ലായ്മയെ എങ്ങനെ വിളിക്കുന്നു?

  • ജഡത്വം

4.മാവിന്റെ കൊമ്പ് കുലുക്കുമ്പോൾ അത് ചലിക്കാൻ തുടങ്ങുന്ന അവസരത്തിൽ മാങ്ങ അടർന്നുവീഴാൻ കാരണമെന്ത്? 

  • നിശ്ചല ജഡത്വം

5.ഓടിവരുന്ന അത്ലറ്റിന് ഫിനിഷിങ് ലൈനി ലെത്തിയാലുടൻ ഓട്ടമവസാനിപ്പിക്കാൻ കഴിയാത്തതിന് കാരണമെന്ത്?

  • ചലന ജഡത്വം

6.ഒരു വസ്തുവിന്റെ ജഡത്വത്തിന് മാസ് കൂടു ന്നതിനനുസരിച്ച് എന്ത് സംഭവിക്കുന്നു? 

ജഡത്വം കൂടുന്നു

7.ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ മാസും പ്രവേഗവും കൂടുമ്പോൾ അവയ്ക്കുള വാക്കാൻ കഴിയുന്ന ആഘാതവും കൂടുന്നു. ഈ സവിശേഷഗുണം ഏത് പേരിലറിയ പ്പെടുന്നു?

  • ആക്കം (മൊമെന്റം

8.ഏതിനം അളവിന് ഉദാഹരണമാണ് ആക്കം?

  • സദിശ അളവ്

9.വസ്തുവിന്റെ മാസിന്റെയും പ്രവേഗത്തി ന്റെയും ഗുണിതമായി അളക്കുന്നതെന്ത്?

  • ആക്കം

11.ആക്കത്തിന്റെ യൂണിറ്റേത്? 

  • കിലോഗ്രാം മീറ്റർ/സെക്കൻഡ്

12.ഒരു വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസ ത്തിന്റെ നിരക്ക് ആ വസ്തുവിൽ പ്രയോഗി ക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നരനുപാതത്തിലായിരിക്കും എന്ന് പ്രസ്താവിക്കുന്ന ചലനനിയമമേത്?

  • ന്യൂട്ടന്റെ രണ്ടാം ചലനനിയമം

13.ബലത്തിന്റെ യൂണിറ്റേത്? 

  • ന്യൂട്ടൻ
14.ചെറിയൊരു സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലമേത്? 

  • ആവേഗബലം (ഇംപൾസ്

15.ബലത്തിന്റെയും സമയത്തിന്റെയും ഗുണ നഫലമെന്ത്?

  • ബലത്തിന്റെ ആവേഗം

16.ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനമു ണ്ടായിരിക്കും. ഇങ്ങനെ പ്രസ്താവിക്കുന്ന ചലനനിയമമേത്?

  • ന്യൂട്ടന്റെ മൂന്നാം ചലനനിയമം

17.മൂന്നാം ചലനനിയമത്തിന് ഉദാഹരണങ്ങളേവ?

  • തോക്കിൽ നിന്ന് വെടിയുണ്ട പായുന്നു, തോണി തുഴയുന്നു

18.ഒരു ബാഹ്യബലമില്ലെങ്കിൽ ഒരു വ്യൂഹ ത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും എന്ന് പ്രസ്താവിക്കുന്ന നിയമമേത്? 

  • ആക്കസംരക്ഷണനിയമം (ലോ ഓഫ് കൺസർവേഷൻ ഓഫ് മൊമെന്റം

19.ഐസിന് മുകളിൽനിന്ന് വണ്ടി തള്ളിയാൽ നീങ്ങാറില്ല. കാരണമെന്ത്?

  • ഐസിൽ നിന്ന് പ്രതിപ്രവർത്തനം ലഭിക്കാത്തതിനാൽ

20.ചെളിയിൽനിന്ന് വസ്തുക്കളെ തള്ളിനീക്കാൻ ശ്രമിച്ചാലും സാധിക്കാത്തത് എന്തുകൊണ്ട്?

  • ചെളിയിൽ നിന്ന് പ്രതിപ്രവർത്തനം ലഭി ക്കാത്തതിനാൽ


ENGLISH

SET 5

1. Why do passengers fall backward when a stopped bus suddenly moves forward? 

- Inertia of rest

2. What is the scientific principle behind hitting a carpet with a stick to remove dust? 

- Inertia of rest

3. What is the inability of an object to change its state of rest or motion called? 

- Inertia

4. Why does a mango fall when the branch it's on is shaken? 

- Inertia of rest

5. Why can't an athlete stop running immediately after crossing the finish line? 

- Inertia of motion

6. What happens to an object's inertia when its mass increases? 

- Inertia increases

7. What property causes the impact of moving objects to increase when their mass and velocity increase? 

- Momentum

8. What type of quantity is momentum? - Vector quantity

9. What is the product of an object's mass and velocity called? 

- Momentum

11. What is the unit of momentum? 

- Kilogram-meter/second


12. Which law states that the rate of change of momentum is proportional to the applied force? 

- Newton's Second Law

13. What is the unit of force? 

- Newton


14. What is a large force applied for a short time called? 

- Impulse


15. What is the product of force and time called? 

- Impulse


16. Which law states that every action has an equal and opposite reaction? 

- Newton's Third Law


17. What are some examples of Newton's Third Law? 

- Shooting a bullet from a gun, rowing a boat


18. What law states that the total momentum of a system remains constant if no external force is applied? 

- Law of Conservation of Momentum


19. Why doesn't a car move when pushed on ice? 

- Because there is no reaction force from the ice

20. Why can't objects be pushed out of mud?

 - Because there is no reaction force from the mud

No comments:

Post a Comment