Thursday, August 8, 2024

അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-17



അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-16


1.2024 -ലെ ഒഎൻവി സാഹിത്യ പുര സ്കാരം ലഭിച്ച സാഹിത്യകാരി?

2. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആളില്ലാ ബോംബർ വിമാനം

3. ഏറ്റവുമധികം തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?

4. എ.ആർ റഹ്മാൻ ആദ്യമായി മലയാ ളത്തിൽ സംഗീതസംവിധാനം നിർ

വഹിച്ച 'യോദ്ധ' എന്ന ചലച്ചിത്രത്തി ന്റെ സംവിധായകനാര്?

5. 2024-ലെ ഭൗമദിനസന്ദേശം എന്തായരുന്നു

6. 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്റെ രചയിതാവാര്?

7. തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി.എൻ പണിക്കർ ആദ്യം ഗ്രന്ഥശാല സ്ഥാപിച്ചതെവിടെ?

8. കന്നിമേറാ പബ്ലിക് ലൈബ്രറി എവി ടെയാണ്?

9. 'പാതിരാവും പകൽവെളിച്ചവും എന്ന നോവൽ രചിച്ചതാര്?

10. ലോക പുസ്തക ദിനം എന്നാണ്?

11.താഴെപ്പറയുന്ന ഗ്രന്ഥങ്ങൾ ഏതു വിഭാഗങ്ങളിൽപ്പെടുന്നുവെന്ന് ചേരുംപടി ചേർക്കുക

    A. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം - നാടകം 

    B. ഒരു ദേശത്തിന്റെ കഥ - ഖണ്ഡകാവ്യം

    C. ദുരവസ്ഥ - ബാലസാഹിത്യം 

    D. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി - നോവൽ

13. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ മാസിക?

14. 'ആറു മലയാളിക്കു നൂറു മലയാളം, ഒരു മലയാളിക്കും മലയാളമില്ല - ഈ വരികൾ ആരുടേത് ?

15. ഉമ്പർട്ടോ എക്കോ എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?

16. മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയെക്കുറിച്ച് നടിയുടെ രാത്രി എന്ന കവിതയെഴുതിയതാര്?

17. 'കേരള വ്യാസൻ' എന്നറിയപ്പെടുന്ന

18. ഗുരു നിത്യചൈതന്യയതിയുടെ യഥാർഥ പേർ

19, എൻ. എൻ പിള്ളയുടെ ആത്മകഥ

20. 'രാത്രിമഴ' എന്ന പ്രശസ്തമായ കവി തയുടെ രചയിതാവ്


ഉത്തരങ്ങൾ

1. പ്രതിഭാ റായ്

2, FWD-220B

3. കാമി റീത ഷെർപ (29 തവണ)

4. സംഗീത് ശിവൻ

5. പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്

6. സുഭാഷ് ചന്ദ്രൻ

7.നീലമ്പേരൂരിൽ

8. ചെന്നൈ എമോറിൽ

9. എം.ടി വാസുദേവൻ നായർ 

10.ഏപ്രില്‍ 23

11. A. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം - ബാലസാഹിത്യം

    B. ഒരു ദേശത്തിന്റെ കഥ - നോവൽ 

    C. ദുരവസ്ഥ - ഖണ്ഡകാവ്യം 

    D. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി-നാടകം

13. സാഹിത്യ ചക്രവാളം 

14. കുഞ്ഞുണ്ണി 

15. ബി മുരളി

16. കുരീപ്പുഴ ശ്രീകുമാർ

17. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 

18. ജയചന്ദ്രൻ

19. ഞാന്‍

20. സുഗതകുമാരി

No comments:

Post a Comment