1. എം.എസ് സ്വാമിനാഥൻ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന തെവിടെ?
2. സോപാനസംഗീതത്തിൽ ഉപയോ ഗിക്കുന്ന ഉപകരണം?
3. കേരള സംഗീതനാടക അക്കാദമി യുടെ പട്ടികയിൽ ഒടുവിൽ ഉൾപ്പെ ട്ട ഹാസ്യകലാരൂപം?
4. ഫ്രാൻസിന്റെ പരമോന്നത ബഹു മതിയായ ലീജിയൺ ഓഫ് ഓണർ (Legion d'Honneur) പുരസ്കാരം ലഭിച്ച മലയാളി ശാസ്ത്ര
5. മികച്ച ഫുട്ബോൾ താരത്തിനുള്ള 2023-ലെ 'ബലോൻ ദ് ഓർ' പുര സ്കാരം നേടിയതാര്?
6. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യം എത്തിയ ചരക്കുകപ്പൽ?
7. കേരളത്തിലെ ആദ്യത്തെ രാജ്യാ ന്തര വിമാനത്താവളം?
8. തങ്കശ്ശേരി വിളക്കുമരം ഏതു ജില്ലയിലാണ്?
9. കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം?
10. കേരളത്തിലെ പ്രസിദ്ധമായ ചിലന്തി ക്ഷേത്രം എവിടെയാണ്?
11. 'അക്ഷരനഗരം' എന്നറിയപ്പെടുന്ന കേരളത്തിലെ നഗരം?
12. 'കുട്ടനാടിന്റെ കഥാകാരൻ' എന്നറി യപ്പെടുന്നതാര്
14. 'കേരളത്തിന്റെ സാംസ്കാരിക തല സ്ഥാനം' എന്നറിയപ്പെടുന്ന ജില്ല?
15. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ
16. കടലാമകളുടെ പറുദീസ' എന്നറി യപ്പെടുന്ന കൊളാവിപ്പാലം ഏതു ജില്ലയിൽ
17. 'തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ഏതു ജില്ലയിൽ
18. കേരളത്തിൽ ഉപ്പുസത്യഗ്രഹം നടന്ന ഗ്രാമം?
19. 'സപ്തഭാഷാസംഗമഭൂമി എന്നറി യപ്പെടുന്നതും വിവിധ പ്രാദേശിക ഭാഷകൾ സംസാരിക്കുന്നതുമായ ജില്ല
20. കുടുംബശ്രീ പദ്ധതി ആദ്യം നടപ്പാ ക്കിയ ജില്ല?
ഉത്തരങ്ങൾ
1. മങ്കൊമ്പ് (ആലപ്പുഴ)
4. ഡോ. വി.ആർ ലളിതാംബിക
5. ലയണൽ മെസ്സി
6. ഷെൻഹുവ 15
7. തിരുവനന്തപുരം
8. കൊല്ലം
9. പെരിയാർ
10. കൊടുമൺ പത്തനംതിട്ട)
11. കോട്ടയം
12.തകഴി ശിവശങ്കരപ്പിള്ള
13. എറണാകുളം
14. തൃശൂർ
15. ഷൊർണൂർ
16. കോഴിക്കോട്
17. വയനാട്
18. പയ്യന്നൂർ
19. കാസർകോട്
No comments:
Post a Comment