ഒമ്പതാം ക്ലാസ്സ് ഫിസിക്‌സിലെ
REFRACTION OF LIGHT/പ്രകാശത്തിന്റ അപവര്‍ത്തനം എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പങ്കുവെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

