- കേരള സംഗീത നാടക അക്കാദമി യുടെ 2023-ലെ ഫെലോഷിപ്പ് ലഭിച്ചത് ആർക്കെല്ലാം?
- ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം?
- സ്കൂൾ വിദ്യാർഥികളിൽ ലഹരിയു ടെ ഉപയോഗം തടയുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി?
- റോബട്ട് (Robot) എന്ന വാക്ക് ഏതു ഭാഷയിൽനിന്നാണ് വന്നത്?
- ഇന്ത്യക്കാരി സഞ്ജന ഠാക്കൂർ വാർത്തകളിൽ ഇടം പിടിച്ചത് ഏതു നേട്ടത്തിന്റെ പേരിൽ
- 2024-ലെ പെൻ പിന്റർ സമ്മാനം ലഭിച്ച ഇന്ത്യൻ എഴുത്തുകാരി
- 'അഖിലാണ്ഡമണ്ഡലമണിയിച്ചൊരു ക്കി' എന്നു തുടങ്ങുന്ന പ്രാർഥനാ ഗാനം രചിച്ചതാര്?
- മലയാളസിനിമയിലെ ആദ്യ പിന്നണി ഗാനരചയിതാവ്?
- വാല്മീകി ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
- 10. ആന്ധ്രാപ്രദേശ് കാർഷിക സർവ കലാശാല പുറത്തിറക്കിയ ചൊറി ച്ചിലുണ്ടാക്കാത്ത ചേനയിനത്തിന്റെ പേര്?
- ക്ലോറോഫോമിന്റെ ഉറക്കാനുള്ള കഴിവ് കണ്ടുപിടിച്ചതാര്?
- മാവ് പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം?
- കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും' എന്ന യാത്രാവിവരണഗ്രന്ഥം രചിച്ചതാര്?
- 2027-ലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ നടക്കുന്നത് ഏതു രാജ്യത്താണ്?
- 'സയൻസ് എന്ന വാക്കിന്റെ അർഥം?
- ഓസിമം സാങ്റ്റം എന്ന ശാസ്ത്രനാ മമുള്ള, നമുക്ക് ഏറെ പരിചയമുള്ള ഔഷധസസ്യം?
- ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സൂപ്പർ പ്രസിഡന്റ് എന്ന് ജവാ ഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
- 1600-ൽ മതനിന്ദയാരോപിക്കപ്പെട്ട് ഇറ്റലിയിലെ വെനിസിൽ വച്ച് ജീവനോടെ ചുട്ടെരിക്കപ്പെട്ട ഇറ്റാലിയൻ ശാസ്ത്രജ്ഞൻ?
- 2024-ലെ പാരിസ് ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം?
- സ്വദേശാഭിമാനി പത്രാധിപർ കെ രാമകൃഷ്ണപിള്ളയെ നാടുക ടത്തിയ തിരുവിതാംകൂർ മഹാ രാജാവ്
നിർദ്ദേശങ്ങൾ
1. നിങ്ങളുടെ സ്കൂളിൻറെ കോഡ് / അഫിലിയേഷൻ നമ്പർ ടൈപ്പ് ചെയ്യുക.
2. സ്ക്രീനിൽ കാണിക്കുന്ന സ്കൂൾ നിങ്ങളുടെ തന്നെയെന്ന് ഉറപ്പുവരുത്തി രജിസ്റ്റർ ബട്ടണിൽ പ്രസ് ചെയ്യുക
3. രജിസ്ട്രേഷൻ സ്ക്രീനിലെ എല്ലാ കോളങ്ങളും ശ്രദ്ധയോടെ പൂരിപ്പിക്കുക.
4. ഈമെയിൽ ഐഡികളും, ടെലഫോൺ നമ്പറുകളും കൃത്യമായിട്ടാണ് രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തുക.
5. സബ്മിറ്റ് ബട്ടൺ പ്രസ് ചെയ്യുക.
6. നിങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ വിവരവും, അക്ഷരമുറ്റം ക്വിസ്സിന്റെ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ലോഗിൻ ചെയ്യാനുള്ള ഐഡി യും, പാസ്സ്‌വേർഡും എഴുതിക്കാണിക്കുന്നതാണ് .
7. ഇത് രേഖപ്പെടുത്തി വയ്ക്കുകയും തുടർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക.
8. രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാകുന്നതോടൊപ്പം ലോഗിൻ ഐഡിയും പാസ്‌വേഡും സ്കൂൾ ഇമെയിലിലേക്ക് അയക്കുന്നതാണ്.
9. ഈ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ സ്കൂൾ ലോഗിനിൽ കയറിയാണ് 2024 ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 1. 30ന് സ്കൂൾ തല മത്സരത്തിനുള്ള ചോദ്യപേപ്പർ എടുക്കേണ്ടതും, വിജയികളായ കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടത്.
10. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും അതാത് ജില്ലാ കോർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. നമ്പരുകൾ ഹോം സ്ക്രീനിൽ കാണിച്ചിട്ടുണ്ട്
No comments:
Post a Comment