Monday, September 16, 2024

SCIENCE FAIR-IT QUIZ-SET-11

 

സ്കൂൾ ഐടി മേളയുടെ ഭാഗമായുള്ള ഐടി ക്വിസ്




1.ഹാക്കർ എന്ന കമ്പ്യൂട്ടർ പദത്തിന്റെ അർത്ഥമെന്ത് ? 

  • തുണ്ടം തുണ്ടമായി മുറിക്കുന്നവൻ
2.എന്താണ് IMEI
  • International Mobile Equipment Identity
3.ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
  • വിന്റ് സെർഫ്
4.ഇന്റർനെറ്റിലൂടെ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ? 

  • വിവാഹ്
5.PDF ന്റെ പൂർണരൂപമെന്ത്
  • Portable Document Format
6.CD കണ്ടു പിടിച്ചതാര് ?
  • ജെയിംസ് ടി റസ്സൽ
7.എ.ടി.എമ്മിന്റെ ഉപജ്ഞാതാവാര് ?
  • ജോൺ ഷെഫേഡ് ബാരൺ (John Shepherd-Barron)
8.യൂട്യൂബ് പ്രവർത്തനസജ്ജമായ വർഷം ?
  • 2005
9.രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടർ വൽകൃത താലൂക്ക് ഓഫീസ് ഏത് ? 

  • ഒറ്റപ്പാലം
10.സൈബർ ഗ്രാമീൺ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ?
  • ആന്ധ്രപ്രദേശ്

No comments:

Post a Comment