Monday, September 16, 2024

SCIENCE FAIR-IT QUIZ-SET-12

 



1.ഇന്റർനെറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഏതു വർഷം?

  • 1973
2.ഇന്റർനെറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്?
  • വിന് സെർഫ്
3.ലോകകമ്പ്യൂട്ടർ സാക്ഷരതാദിനം എന്നാണ് ?
  • ഡിസംബർ 2
4.സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ പിതാവ്? 

  • റിച്ചാർഡ് സ്റ്റാൾമാൻ
5.മാക് ഓപ്പറേറ്റീവ് സിസ്റ്റം ഏതു കമ്പനിയാണ് പുറത്തിറക്കുന്നത്? 

  • ആപ്പിൾ
6.കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ആദ്യമായി പുറത്തിറക്കിയ വർഷം?
  • 1956
7.കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ആദ്യമായി പുറത്തിറക്കിയ കമ്പനി
  • IBM
8.IBM ന്റെ പൂർണ രൂപം എന്താണ്?
  • INTERNATIONAL BUSINESS MACHINES
9.E-mail അഡ്രസ്സിനു വേണ്ടി @ ചിഹ്നം ആദ്യമായി ഉപയോഗിച്ച വർഷം?
  • 1972
10.ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടിംഗിന്റെ പിതാവ്?
  • വിജയ് ഭട്കർ

No comments:

Post a Comment