Monday, September 16, 2024

SCIENCE FAIR-IT QUIZ-SET-13.

 


1.ഇന്ത്യയുടെ Human Computer എന്നറിയപ്പെടുന്നത്

  • Shakunthala Devi

2.സാഹിത്യ നോബൽ നേടിയ കമ്പ്യൂട്ടർ എഞ്ചിനീയർ (2023)
  • J.M. Coetzee

3.PDF ന്റെ full form എന്താണ്
  • Portable document format
4.What is the expansion of SMS?
  • Short Message Service

5.The Big Blue എന്നറിയപ്പെടുന്ന ഐ.ടി കമ്പനി ഏത്
  • IBM
5.കമ്പ്യൂട്ടർ ഗ്രാഫിക്സ് ആരംഭിച്ച വർഷം
  • 1940
6.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ 

  • Param

7.ആമസോൺ നിർമിച്ച ടാബ്
  • Kindle Fire

8.HDMI എന്താണ്?
  • High Defenition Multimedia Interface
9.Who is known as the father of World Wide Web?
  • Tim Berners Lee

No comments:

Post a Comment