ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
SET-12
221.അയിരിൽനിന്ന് ലോഹം വേർതിരിച്ചെടുക്കുന്ന മുഴുവൻ പ്രക്രിയകളും ചേർന്ന പ്രവർത്തനം അറിയപ്പെടുന്ന പേര്:
- ലോഹനിഷ്കർഷണം (മെറ്റലർജി)
222.ഏത് ലോഹത്തിന്റെ പേരിന്റെ അർഥമാണ് ഞാൻ പ്രകാശം വഹിക്കുന്നു?
- ഫോസ്ഫറസ്
223.ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
- ലിഥിയം
224.ഏറ്റവും സാന്ദ്രത കൂടിയ ലോഹം:
- ഓസ്മിയം
225.അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം:
- കാൽസ്യം
- ടങ്സ്റ്റൺ
227.തോക്കിന്റെ ബാരലുകൾ നിർമിക്കാനുപയോഗിക്കുന്ന ലോഹസങ്കരം:
- ഗൺമെറ്റൽ (കോപ്പർ, ടിൻ, സിങ്ക്)
228.അലോഹങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം:
- ഗ്രാഫൈറ്റ്
229.ഏറ്റവും കൂടുതൽ അടിച്ചുപരത്താൻ കഴിയുന്ന ലോഹം:
- സ്വർണം
230.മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി ആദ്യമായി തരംതിരിച്ചത്.
- ലാവോസിയ
231.കണ്ണുനീരിലടങ്ങിയിരിക്കുന്ന ലോഹം:
- സിങ്ക്
232.പ്രോട്ടീൻ നിർമാണത്തിൽ മുഖ്യപങ്കുവഹി ക്കുന്ന ലോഹം:
- മഗ്നീഷ്യം
233.ബെയേഴ്സ് പ്രക്രിയയിലൂടെ നിർമിക്കുന്ന ലോഹം:
- അലൂമിനിയം
234.സാധാരണ ബാറ്ററികളിൽ നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്ന
ലോഹം:
- സിങ്ക്
235."ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്.
- ടൈറ്റാനിയം
236.ഉത്പാദനസമയത്ത് ബാഷ്പമായി വേർതി രിയുന്ന ലോഹം
- സിങ്ക്
237.ഏറ്റവും കാഠിന്യം കുറഞ്ഞ ലോഹം
- സീസിയം
238.ഏറ്റവും കൂടുതൽ നാശനപ്രതിരോധശേ ഷിയുള്ള ലോഹം
- ഇറിഡിയം
239.ഏറ്റവും ചാലകശേഷി കുറഞ്ഞ ലോഹം:
- ബിസ്മത്ത്
- ടൈറ്റാനിയം
SET-12
221. The entire process of extracting metal from ore is known as:
- Metallurgy
222. Which metal's name means I carry light?
- Phosphorus
223. The least dense metal
- Lithium
224. Densest metal:
- Osmium
225. The most abundant metal in bone is:
- Calcium
226. The metal used to make the filament of an electric bulb is:
- Tungsten
227. Alloy used for making gun barrels:
- Gunmetal (Copper, Tin, Zinc)
228. Metals are the best conductors of electricity:
- Graphite
229. The most malleable metal is:
- gold
230.First classified elements into metals and non-metals.
- Lavoisier
231. Metal in tears:
- Zinc
232. The metal that plays a major role in protein synthesis is:
- Magnesium
233. Metal produced by Bayers process:
- Aluminium
234.Used as negative electrode in normal batteries Metal:
- Zinc
235. "The metal of the future" known as
- Titanium
236. Metal separated as vapor during manufacture
- Zinc
237. Hardest metal
- Cesium
238. The most corrosion resistant metal
- Iridium
239. The least conductive metal is:
- Bismuth
240. Metal purified by Van Arkel process:
- Titanium
No comments:
Post a Comment