ഒമ്പതാം ക്ലാസ് ഫിസിക്‌സിലെ "പ്രവൃത്തിയും ഊര്‍ജവും" എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പങ്കുവെക്കുകയാണ് പൊയില്‍ക്കാവ് എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ ഷാനവാസ് കെ വി സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-PHYSICS-CHAPTER-6-WORK AND ENERGY/പ്രവൃത്തിയും ഊര്‍ജവും-EASY NOTE [MM]
November 26, 2024

