Sunday, January 5, 2025

SSLC-EXAM 2025-PHYSICS-PREVIOUS YEAR QUESTION BANK PPT[EM&MM]

 

പത്താം ക്ലാസ്സ്   ഫിസിക്സ്  പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് മുൻ പരീക്ഷകളിൽ ചോദിച്ചിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇതിലുള്ളത്. Slide  രൂപത്തിലായതിനാൽ School ൽ പ്രോജക്ടറിൻ്റെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ റിവിഷൻ നടത്താൻ കഴിയുമെ ന്നാണ് തോന്നുന്നത്. അതുപോലെ കുട്ടികൾക്ക് ( താൽപര്യമുള്ള കുട്ടികൾക്ക്) മൊബൈലിൽ ആയാസ രഹിതമായി സ്വയം റിവിഷൻ നടത്താനും കഴിയും. പ്രയോജനപ്പെടുത്തുക. 

SSLC-PHYSICS-PREVIOUS YEAR QUESTION BANK PPT[EM]

SSLC-PHYSICS-PREVIOUS YEAR QUESTION BANK PPT[MM]


No comments:

Post a Comment