Monday, January 13, 2025

SSLC-EXAM 2025-SOCIAL SCIENCE I & II -PART A& B PAPER BASED NOTES -EM&MM

 


2025 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് 2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A &B   അദ്ധ്യായങ്ങളും ഉൾപ്പെടുത്തി  തയ്യാറാക്കിയ  റിവിഷന്‍ നോട്‌സ്‌  എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് മലപ്പുറം ജില്ലയിലെ ജി. എച്ച്. എസ് തുവ്വൂരിലെ അദ്ധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 








No comments:

Post a Comment