Sunday, March 23, 2025

എട്ടാം ക്ലാസ്സ്‌ പരീക്ഷാ ഫലം ഏപ്രിൽ 4 ന് മിനിമം മാർക്ക് നിർബന്ധം -MARKS REQUIRED FOR CLASS 8 STUDENTS TO PASS THE CLASS.

 

എട്ടാം ക്ലാസ്സ്‌ പരീക്ഷാ ഫലം 
ഏപ്രിൽ 4 ന് 
മിനിമം മാർക്ക് നിർബന്ധം 

40 മാർക്കിൽ  12
20 മാർക്കിൽ 6
മാർക്ക് കിട്ടാത്തത്തവരുടെ 
ലിസ്റ്റ് തയ്യാറാക്കി 
ഏപ്രിൽ 8 മുതൽ 24 വരെ പിന്തുണ ക്ലാസ്സ്‌ നൽകണം 

ഏപ്രിൽ 25 ന് സെ പരീക്ഷ നടക്കും

MARKS REQUIRED FOR CLASS 8 STUDENTS TO PASS THE CLASS.

എട്ടാം ക്ലാസ്സ്‌ പരീക്ഷാ ഫലം  ഏപ്രിൽ 4 ന്  മിനിമം മാർക്ക് നിർബന്ധം-CIRCULAR




No comments:

Post a Comment