Saturday, June 14, 2025

പ്ലസ് വൺ തേഡ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു...

  

പ്ലസ് വൺ തേഡ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു...

  • പ്രവേശനം ജൂൺ 16,17 തീയതികളിൽ. 
  • അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരമായി അഡ്മിഷൻ നേടണം.
  • ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ താത്കാലികമായി അഡ്മിഷൻ നേടിയവരും ഇനി ഫീസടച്ച് സ്ഥിരമായി അഡ്മിഷൻ നേടണം.  
  • അലോട്ട്മെന്റ് മാറ്റം ഉണ്ടെങ്കിൽ അവിടെയും, ഇല്ലെങ്കിൽ താത്കാലികമായി ചേർന്ന സ്കൂളിലും ആണ് സ്ഥിരമായി ചേരേണ്ടത്

PLUS ONE THIRD ALLOTMEMT LINK

No comments:

Post a Comment