Friday, June 27, 2025

റെക്കോർഡുകൾ (RECORDS)-QUIZ-4

 


1.ഏറ്റവും ചെറിയ ഭൂഖണ്ഡം ഏതാണ്?

2.ഏറ്റവും വലിയ ഉൾക്കടൽ ഏതാണ്?

3. ലോകത്തെ ഏറ്റവും വലിയ നദീതട ഡെൽറ്റ  ഏതാണ്?

4. ചൂടുള്ള മരുഭൂമികളിൽ ഏറ്റവും വലുത്   ഏതാണ്?

5. ഏറ്റവും വലിയ ഉപദ്വീ പ് (Peninsula) ഏതാണ്?

6. ഏറ്റവും നീളം കൂടിയ നദി?

7.ഏറ്റവും നീളം കൂടിയ പർവതനിര ഏതാണ്?

8 ഏറ്റവും ചെറിയ പക്ഷി ഏതാണ്?

9. ഏറ്റവും വലിയ സസ്തനി? 

10.വിസ്തീർണം അനുസരിച്ച് ഏറ്റവും വലിയ രാജ്യം?

11.ഏറ്റവും വലിയ സമുദ്രം ഏതാണ്? 

12. ഏറ്റവും ആഴമേറിയ തടാകം?

13 ഏറ്റവും ആഴമേറിയ സമുദ്രം ഏതാണ്?

14 ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്?

15 ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതനിര?

16. ലോകത്തിലെ ഏറ്റവും ഉയരത്തി ലുള്ള ഏതു പീഠഭൂമിയാണ് "ലോക ത്തിന്റെ മേൽക്കൂര' എന്ന് അറിയ പ്പെടുന്നത്?

17. ലോകത്തിൽ ഏറ്റവും ഉയരത്തി ലുള്ള തലസ്ഥാനനഗരം?

18. ഏറ്റവും ഉയരത്തിലുള്ള തടാകം ഏതാണ്?

19 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?

20 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?

21.ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

22.ഏറ്റവും ഭാരം കൂടിയ ലോഹം?

23.ലോകത്തിലെ ഏറ്റവും വലിയ കടൽ ഏതാണ്?

24. ഏറ്റവും ഭാരം കുറഞ്ഞ വാതകം ഏതാണ്?

25 സംരക്ഷിക്കപ്പെട്ടിരിക്കുന്ന വസ്തു ക്കളുടെ എണ്ണം കൊണ്ട് ലോക ത്തിലെ ഏറ്റവും വലിയ മ്യൂസിയം ഏതാണ്?

26 ഏറ്റവും വലിയ ദ്വീപസമൂഹം ഏതാണ്?

27.ഏറ്റവും വലിയ അഗ്നിപർവതം ഏതാണ്

28 ഏറ്റവും നീളമുള്ള നദീ ഡാം?

29 ഏറ്റവും വലിയ നദീത ടം (river basin) ഏതാണ്?

30 ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്?

31. ഏറ്റവും വിസ്തീർണ മുള്ള കൃത്രിമത്തടാകം?

32.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ജമ്മു കശ്മീരിലാണ്. ഏതാണത്?

33 ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ?

34 ലോകത്തിലെ പൂർത്തി യായ ഏറ്റവും ഉയരമുള്ള കെട്ടിടം?

ഏറ്റവും വലിയ ക്ഷേ ത്രം ഏതാണ്?

36 ഏറ്റവും നീളം കൂടിയ മതിൽ ഏതാണ്?

37 ഏറ്റവും നീളം കൂടി യ റെയിൽവേ ലൈൻ?

38 ഏറ്റവും വലിയ ദ്വീപ് ഏതാണ്?

39 ഏറ്റവും വലിയ ഭൂഖണ്ഡം ഏതാണ്?


ANSWERS

1. ഓസ്ട്രേലിയ

2. ബംഗാൾ ഉൾക്കടൽ

3. ഗംഗാ ഡൽ

4. സഹാറ മരുഭൂമി

5. അറേബ്യൻ ഉപദ്വീപ് 6. നൈൽ

7. ആൻഡീസ് (7,000 കിലോമീറ്റർ)

8. Bee Humming bird

9. നീലത്തിമിംഗിലം

10. റഷ്യ

11. പസിഫിക് സമുദ്രം 

12. ബൈക്കൽ തടാകം

13. പസിഫിക് സമുദ്രം

14. എവറസ്റ്റ് കൊടുമുടി 

15. ഹിമാലയം

16. പാമിർ (ടിബറ്റ്)

17. ലാ പാസ് (ബൊളീവിയ) 

18. ടിറ്റിക്കാക്ക

19. കാനഡ

20. ഏഞ്ചൽ (വെനസ്വേല 

21. വത്തിക്കാൻ സിറ്റി

22. ഓസ്മിയം 23. ഫിലിപ്പീൻ കടൽ 24. ഹൈഡ്രജൻ

25. വാഷിങ്ടൺ ഡിസിയിലെ സ്മി

സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ

26. ഇന്തൊനീഷ്യ

27. മൗന ലോവ (ഹവായി)

28. ഹിരാക്കുഡ് ഡാം (ഒഡിഷ) 29. ആമസോൺ നദീതടം 30. മജൂലി (അസം)

31. ലേക്ക് വോൾട്ട (ഘാന) 32. ചെനാബ് പാലം (359 മീറ്റർ) 33. ഏകതാ പ്രതിമ (The statue of Unity)

34. ബുർജ് ഖലീഫ (828 മീറ്റർ)

35. അങ്കോർ വാത്ത് (കംബോഡിയ) 

36.ചൈനയിലെ വൻമതിൽ സൈബീരിയൻ

37. ട്രാൻസ്

റെയിൽവേ

38. ഗ്രീൻലൻഡ്

39. ഏഷ്യ

No comments:

Post a Comment