വേൺ (Wordtune)
ഇംഗ്ലിഷിൽ നന്നായി എഴുതാനുള്ള കഴിവ് നേടുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അല്ലേ? ഇംഗ്ലിഷിലുള്ള എഴുത്ത് നന്നാക്കാൻ സഹായിക്കുന്ന ഒരു എഐ ടൂളിനെ പരിചയപ്പെട്ടാലോ?
വേഡ്ൺ (Wordtune) എന്ന ബുദ്ധിശാലിയായ എ ഐ (AI) റൈറ്റിംഗ് അസിസ്റ്റന്റിനെക്കുറിച്ചാണ് ഈ ബ്ലോഗ്
കൂടുതൽ വിശദമായി എഴുതാൻ സഹായി ഡൺ വാക്കുകളുടെ അ ർഥം മനസ്സിലാക്കി, അതിനെ മികച്ച രീതിയിൽ പുനരാഖ്യാനം ചെയ്യാ നാണ് ശ്രമിക്കുന്നത്. ഇതിലൂടെ നമ്മൾ മികച്ച ഇംഗ്ലിഷ് ശരിയായി എഴുതാൻ പഠിക്കുകകൂടിയാണു ചെയ്യുന്നത്.
ആദ്യം ഒരു പാരഗ്രാഫ് എഴുതുക. അത് വേഡ്ണിന് നൽകുക. തെറ്റുണ്ടെങ്കിൽ വേൺ തിരു ത്തുകയും ഭാഷ നന്നാക്കാനുള്ള
മാറ്റങ്ങൾ നിർദേശിക്കുകയും ചെ യ്യും. ഉദാഹരണത്തിന് “I am going to the store. ”എന്നു നിങ്ങൾ എഴുതിയാൽ വേഡൺ Gold
"I'm heading to the store."
"I plan to visit the store."
"The store is my next stop."
എന്നിങ്ങനെയുള്ള മാറ്റങ്ങൾ നിർദേശിക്കും. ഇതു ശ്രദ്ധിച്ചാൽ നമ്മൾ എഴുതിയതിലെ തെറ്റുകൾ മനസ്സിലാക്കാൻ കഴിയും.
വലിയ വാക്യങ്ങൾ ചുരുക്കാനും ചെറുവാക്യങ്ങൾ വിശദീകരിക്കാനും വേൺ സഹായിക്കും. ലേഖനത്തിന്റെ സ്വഭാവം ഗൗരവമുള്ളതോ തമാശ നിറഞ്ഞ തോ ഒക്കെ ആക്കി മാറ്റാനും കഴിയും.
മറ്റു ചില ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജമ ചെയ്യാനും വേഡ് ട്യൂണിനു കഴിയും. കൂടുതൽ അനുയോജ്യമായ പകരം വാക്കുകൾ നിർദ്ദേശിച്ച് എഴുത്ത് നന്നാക്കാനുമാവും. വലിയ ലേഖനങ്ങൾ പെട്ടെന്ന് വായിച്ചു ചുരുക്കി ത്തരാനും ഇതിനു ശേഷിയുണ്ട്. വേൺ കൂട്ടുകാരുടെ ഇംഗ്ലിഷ് വാചകങ്ങൾ ശരിയാക്കാനും, ഭേദപ്പെട്ട ഭാഷ ഉപയോഗിക്കാനും സഹായിക്കുന്നു. സ്കൂൾ അസൈമെന്റുകൾ എഴുതുമ്പോൾ, തെറ്റാതെ എഴുതാൻ സഹായിക്കും. കഥകൾ, ലേഖനങ്ങൾ, കവിത കൾ തുടങ്ങിയവ എഴുതുമ്പോൾ പല വ്യത്യസ്ത രീതികളിൽ എഴുതി കാണുന്നതിലൂടെ, നിങ്ങളുടെ ഭാഷാപരമായ കഴിവ് വളരുകയും ചെയ്യും. നിങ്ങളുടെ എഴുത്തിന്റെ ശൈലി പഠിക്കാനും അതിന് അ നുയോജ്യമായ മാറ്റങ്ങൾ നൽ കാനും വേഡ്യൂണിനു കഴിയും.

No comments:
Post a Comment