Wednesday, June 18, 2025

SPC-STUDENT POLICE CADET-SELECTION TEST-QUESTION BANK

  

സ്കൂൾ SPC  യിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള  ഓണ്‍ലൈന്‍ പരിശീലനം



1. ഹൈദരാബാദിലെ നാഷണൽ  പോലീസ് അക്കാദമി ഏത്
നേതാവിന്റെ പേരിലാണ് അറിയപ്പെടുന്നത് ?
Ans :- സർദാർ വല്ലഭായി പട്ടേൽ

2. എസ് പി സി പദ്ധതിയുടെ ആദ്യ സംസ്ഥാന നോഡൽ ഓഫീസർ ആരായിരുന്നു?
Ans :- പി വിജയൻ ഐ പി എസ്

3. ഭൂപടത്തിൽ തരിശ് ഭൂമിയെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന നിറം ഏത് ?
Ans :- വെളുപ്പ്

4. 2025 ലെ ജ്ഞാനപീഠ പുരസ്കാരം ആർക്കാണ് ലഭിച്ചത്?
Ans :- വിനോദ് കുമാർ ശുക്ല

5. ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതി ആരാണ് ?
Ans :- ജഗദീപ് ധൻകർ

6. Antonym of the word 'Male'
Ans :- Female

7. An account of a person's life written by an other 
Ans:- Biography

8. 10 x 105 x 10 + 10 ÷ 10 x 5
Ans :- 55

9. പുരാതന ഈജിപ്റ്റുകാർ ഉപയോഗിച്ചിരുന്ന ലിപി ഏത് ?
Ans :- ഹൈറോഗ്ലിഫിക് ലിപി (Hieroglyphic script)

10. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്ന് ?
Ans :- ജൂലൈ 11

11. കാന്തങ്ങൾ നിർമ്മിക്കുന്ന ലോഹസങ്കരം ഏത് ?
Ans:- memem (Alnico)

12.അസ്ഥികളുടെ കാഠിന്യത്തിനു കാരണമായ പദാർത്ഥം ഏത് ? Ans :- കാൽസ്യം (Calcium)

13.ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളാണ് നിലവിലുള്ളത് ? 
Ans:- 28

14. 2025 ക്രിക്കറ്റ് ഐ പി എൽ ജേതാക്കൾ ആരാണ്?
Ans:- Royal Challengers Bengaluru

15. Gigabyte.............. Megabyte
Ans :- 1024

16.2024 ആഗസ്റ്റ് 15, ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യദിനമായി
ആണ് ആഘോഷിച്ചത് ?
Ans :- 78 മത്

17.Scoop' എന്ന പദം ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans :- ഹോക്കി

18.ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് വിദ്യാഭ്യാസം
ഉൾപ്പെടുത്തിയിരിക്കുന്നത്?
Ans :- അനുഛേദം 21 എ

19.ബെന്യാമന്റെ നോവലായ ആട് ജീവിതത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരെന്ത്?
Ans :- നജീബ്

20.Full form of GPS
Ans:- Global Positioning System






No comments:

Post a Comment