-
ആദ്യ ലോകകപ്പ് ഫുട്ബോൾ ജേതാക്കൾ ആരാണ്?
യുറഗ്വായ് (1930) -
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ ഫുട്ബോൾ ടീം ഏത്?
ബ്രസീൽ (5 തവണ) -
ലോകകപ്പ് ഫുട്ബോളിന് വേദിയായ ആദ്യ അറബ് രാജ്യം ഏത്?
ഖത്തർ -
ലോകകപ്പ് ഫുട്ബോളിലെ മികച്ച താരത്തിന് നൽകുന്ന പുരസ്കാരം ഏത്?
ഗോൾഡൻ ബോൾ -
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരന് നൽകുന്ന പുരസ്കാരം ഏത്?
ഗോൾഡൻ ബൂട്ട് -
“ഗോൾഡൻ ഗ്ലവ്” ഏത് കളിക്കാരന് നൽകുന്ന പുരസ്കാരമാണ്?
മികച്ച ഗോൾകീപ്പർ -
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ആര്?
മിറോസ്ലാവ് ക്ലോസെ (16 ഗോൾ, ജർമനി) -
ലോകകപ്പിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ആര്?
ഒലെഗ് സലെങ്കോ (5 ഗോൾ, റഷ്യ) -
2022 ലോകകപ്പ് ഫുട്ബോളിലെ ഔദ്യോഗിക പന്തിന്റെ പേര് എന്ത്?
Al Rihla -
ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ കളിക്കാരൻ ആര്?
ഹകാൻ സുകൂർ (11 സെക്കന്റ്, തുർക്കി) -
2022 ലോകകപ്പിന്റെ വേദിയായ രാജ്യം ഏത്?
ഖത്തർ -
2022 ലോകകപ്പ് ഫൈനലിന്റെ വേദിയായ സ്റ്റേഡിയം ഏത്?
ലുസൈൽ സ്റ്റേഡിയം -
2022 ലോകകപ്പ് ഫുട്ബോൾ ജേതാക്കൾ ആരാണ്?
അർജന്റീന -
ലയണൽ മെസ്സി എത്ര ലോകകപ്പ് നേടിയിട്ടുണ്ട്?
1 (2022) -
2022 ലോകകപ്പിൽ അർജന്റീനയുടെ ക്യാപ്റ്റൻ ആര്?
ലയണൽ മെസ്സി -
2022 ലോകകപ്പിന്റെ ഭാഗ്യചിഹ്നം എന്ത്?
La’eeb -
2022 ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാവ് ആര്?
ലയണൽ മെസ്സി -
2022 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവ് ആര്?
കിലിയൻ എംബാപ്പെ -
2022 ലോകകപ്പിലെ ഗോൾഡൻ ഗ്ലവ് ജേതാവ് ആര്?
എമിലിയാനോ മാർട്ടിനെസ് -
ഗോൾഡൻ ബോൾയും ഗോൾഡൻ ബൂട്ടും ഒരുമിച്ച് നേടിയ ആദ്യ താരം ആര്?
പൗലോ റോസി (ഇറ്റലി) -
ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗോൾ നേടിയ താരം ആര്?
ലൂസിയൻ ലോറന്റ് -
എല്ലാ ലോകകപ്പ് ടൂർണമെന്റുകളിലും പങ്കെടുത്ത ഏക രാജ്യം ഏത്?
ബ്രസീൽ -
2022 ലോകകപ്പ് ഫൈനലിൽ ഫിഫ ട്രോഫി അനാച്ഛാദനം ചെയ്ത നടി ആര്?
ദീപിക പദുകോൺ -
2026 ലോകകപ്പിന്റെ പ്രധാന വേദിയാകുന്ന രാജ്യം ഏത്?
അമേരിക്ക -
2026 ലോകകപ്പിന് അമേരിക്കയോടൊപ്പം വേദിയാകുന്ന രാജ്യങ്ങൾ ഏത്?
കാനഡ, മെക്സിക്കോ -
2023 ഫിഫ വനിത ലോകകപ്പിന്റെ ഭാഗ്യചിഹ്നം എന്ത്?
താസുനി (Tazuni) -
അടുത്ത ഫിഫ ലോകകപ്പ് നടക്കുന്നത് ഏത് വർഷം?
2026 -
2022 ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആര്?
ലയണൽ മെസ്സി -
2022 ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 ഏത് രാജ്യത്തിന്റെ ദേശീയദിനം ആയിരുന്നു?
ഖത്തർ -
അർജന്റീന എത്ര തവണ ലോകകപ്പ് നേടി?
3 (1978, 1986, 2022) -
2022 ലോകകപ്പിൽ എത്ര ടീമുകൾ പങ്കെടുത്തു?
32 -
2022 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കളിച്ച രാജ്യങ്ങൾ ഏത്?
ഖത്തർ, ഇക്വഡോർ -
2022 ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയ താരം ആര്?
കിലിയൻ എംബാപ്പെ -
തുടർച്ചയായി മൂന്ന് ലോകകപ്പ് ഫൈനലുകൾ കളിച്ച ഏക താരം ആര്?
കാഫു (ബ്രസീൽ – 1994, 1998, 2002) -
ലോകകപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആര്?
പെലെ (17 വയസ്, 1958) -
ലോകകപ്പ് സെമിഫൈനലിലെത്തിയ ആദ്യ ഏഷ്യൻ രാജ്യം ഏത്?
ദക്ഷിണ കൊറിയ (2002) -
ഏറ്റവും കൂടുതൽ ലോകകപ്പ് കിരീടം നേടിയ കളിക്കാരൻ ആര്?
പെലെ (3) -
ലോകകപ്പിന് ആതിഥേയത്വം വഹിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ഏത്?
ദക്ഷിണാഫ്രിക്ക (2010) -
2023 ഫിഫ വനിത ലോകകപ്പ് ജേതാക്കൾ ആരാണ്?
സ്പെയിൻ

