1. സെൻസസ് കമ്മിഷണറേറ്റിന്റെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ട് 2022 പ്ര കാരം 2018-2022 ഇടയിൽ രാജ്യത്ത് ശരാശരി ആയുർദൈർഘ്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം
- കേരളം. 74.8 വയസ്സ്. രണ്ടാംസ്ഥാനം -ഡൽഹി. രാജ്യത്ത് 60 വയസ്സിനുമുക ളിൽ പ്രായമുള്ളവർ ഏറ്റവും കൂടുത ലുള്ളതും കേരളത്തിലാണ്
- ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ്
3.യുഎസിലെ ദ്വികക്ഷിരാഷ്ട്രീയത്തി നുള്ള ബദലെന്നു പറഞ്ഞ് ടെസ്ല സിഇഒ ഇലോൺ മസ്റ്റ് രൂപവത്കരിച്ച രാഷ്ട്രീയപ്പാർട്ടി
- ദി അമേരിക്ക പാർട്ടി
- എൻ വിഡിയ
5. ട്വിറ്ററിന്റെ (ഇപ്പോഴത്തെ എക്സ്) സഹസ്ഥാപകനും മുൻ സിഇഒയു
മായ ജാക്ക് ഡോർസി പുറത്തിറക്കിയ മെസേജിങ് പ്ലാറ്റ്ഫോം
- ബിറ്റ് ചാറ്റ്, ഇന്റർനെറ്റില്ലാതെ സന്ദേശങ്ങൾ കൈമാറാം എന്നതാണ് പ്ര ത്യേകത. ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തനം
6. നീല അസ്ഥികളും പച്ച രക്തവു മുള്ള തവളയെ കണ്ടെത്തിയത് എവിടെ
- അരുണാചൽപ്രദേശിലെ നംദഫ നാ ഷണൽ പാർക്കിൽനിന്ന്. പട്ക്കായ് പച്ചമരത്തവള (ഗ്രാസികലസ് പട്ക യൻസിസ്), ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡൽഹി സർവക ലാശാലയിലെ മലയാളി പ്രൊഫസർ എസ്.ഡി. ബിജുവും ശിഷ്യൻ തേജ് ടാജോയുമാണ് തവളയെ കണ്ട ത്തിയത്
7. ഈയിടെ അന്തരിച്ച ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന
- നൂറിലേറെ വയസ്സുള്ള വത്സല. മധ്യ പ്രദേശിലെ പന്ന കടുവാസങ്കേതത്തി ലായിരുന്നു
- പ്രധാനമന്ത്രി നരേന്ദ്രമോദി
- പ്രിയാ നായർ
10.നിതി ആയോഗിന്റെ "ഗോൾ ഓഫ് ഗുഡ് ഹെൽത്ത് ആൻഡ് വെൽബി യിങ് ഇൻഡക്സ് (2028-24)-ൽ ഒന്നാം സ്ഥാനത്ത് എത്തിയത്
- ഗുജറാത്ത്. കേരളം നാലാംസ്ഥാന
11. പലസ്തീനുവേണ്ടി ശബ്ദമുയർത്തിയതിന് അമേരിക്ക ഉപരോധിച്ച യുഎൻ മനുഷ്യാവകാശസമിതി പ്രതിനിധി
- ഫ്രാൻസെസ്ല ആൽബനീസ്
നേതൃ സമിതിയിൽ എത്തിയ മലയാളി ശാസ്ത്രജ്ഞൻ
- അശ്വിൻ ശേഖർ
13.ഒറ്റയ്ക്കായ വയോധികർക്ക് സാന്ത്വന മേക്കാൻ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി
- സല്ലാപം
14. വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗം കിരീടം നേടിയത്
- പോളിഷ് താരം ഇഗ സ്വിയാടെക്
15. വിംബിൾഡൺ പുരുഷ കിരീടം നേടിയത്
- യാനിക് സിന്നർ (ഇറ്റലി)
- ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാ സ്താനൽ
17. 2025-ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ വിജയികളായ ടീം
- ചെൽസി (ഫൈനലിൽ പിഎസ്ജി യെ തോൽപ്പിച്ചു
- അർത്തുങ്കൽ പോലീസ് സ്റ്റേഷൻ (ആലപ്പുഴ)
19. മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായി ഗജമിത്ര പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം
- അസം
20. ആഴക്കടൽ ഡ്രൈവിങ്ങിനും രക്ഷാ പ്രവർത്തനത്തിനും ഉപകരിക്കുന്ന
ആദ്യ തദ്ദേശീയനിർമിത യുദ്ധക്കപ്പൽ
- ഐഎൻഎസ് നിസ്താർ

No comments:
Post a Comment