Wednesday, July 23, 2025

GK & CURRENT AFFAIRS-JULY-WEEK-4

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-11

1.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സി ന്റെ (ആർപിഎഫ്) ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതയായത്‌

  • -സൊണാലി മിശ്ര
2- ദേശീയ മെഡിക്കൽ കമ്മിഷൻ പുതിയ ചെയർമാൻ
  • അഭിജിത്ത് സേത്ത്
3.ഇക്കണോമിക് ഡിപ്ലോമസി ഡിവി ഷന്റെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വലിയ റിയൽ ടൈം പേമെന്റ് സംവിധാനം
  • യൂണിഫൈഡ് പേമെന്റ്സ് ഇന്റർ ഫേസ് (യുപിഐ
4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കേബിൾ സ്റ്റേഡ് പാലമായ സിഗന്തൂർ പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതെവിടെ
  • കർണാടകയിലെ ശിവമോഗയിൽ. 
  • 2.44 കിലോമീറ്ററാണ് നീളം 
5.യുക്രൈനിന്റെ പുതിയ പ്രധാനമമന്ത്രി
  • യൂലിയ സ്വിരിഡെൻ കോ
6. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാടോടി ഗ്രാമം ഏത് സംസ്ഥാനത്താണ്‌
  •  സിക്കിം. യാക്മെൻ
7. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സൺ
  • -നിതിൻ ഗുപ്ത
8. ഓപ്പൺ എഐ അവതരിപ്പിച്ച പുതിയ വെർച്വൽ അസിസ്റ്റന്റ് 
  • ചാറ്റ് ജിപിടി ഏജന്റ്
9. ട്രൈബൽ ജീനോം സീക്വൻസിങ് നട ത്തുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
  •  ഗുജറാത്ത്
9. കേരളത്തിൽ ആദ്യമായി കവച് സുരക്ഷാ സംവിധാനം നിലവിൽ വരുന്ന റെയിൽപ്പാത
  • എറണാകുളം സൗത്ത്- ഷൊർണൂർ  ജങ്ഷൻ
10. ലോകത്തിലെ മികച്ച ഉപഭോക്ത്യ ബാങ്കായി ഗ്ലോബൽ ഫിനാൻസ് മാഗസിൻ തിരഞ്ഞെടുത്തത്
  •  എസ്ബിഐ
11. ദേശീയ സുരക്ഷ മുൻനിർത്തി പ്രതി രോധ ആവശ്യങ്ങൾക്കായി യൂണിയൻ സർക്കാർ ഏറ്റെടുക്കാനൊരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ് 
  • ബിത്ര
13.ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നതെവിടെ
  •  മൗസിന്റാം. മേഘാലയ
14. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശനിലയ ത്തിൽപ്പോയ ഇന്ത്യയുടെ ശുഭാംശു ശുക്ലയുൾപ്പെടെയുള്ള ദൗത്യസംഘ ത്തെയും കൊണ്ട് സ്പെയ്സ് എക്സി ന്റെ ക്രൂ ഡ്രാഗൺ പേടകം സാഷ് ഡൗൺ ചെയ്തത് എവിടെ
  • കാലിഫോർണിയൻ തീരത്ത് ശാന്ത സമുദ്രത്തിൽ. ശുഭാംശു ഐഎസ്എ സിൽ ചെലവിട്ടത് 433 മണിക്കൂർ. ഭൂമിയെ ചുറ്റിയത് 288 തവണ
15.പഞ്ചസാരയുടെ അമിതോപയോഗം ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങ ളെക്കുറിച്ച് കുട്ടികളെ ബോധവത്ക രിക്കാൻ സ്കൂളുകളിൽ പഞ്ചസാര ബോർഡ് സ്ഥാപിക്കുന്ന സംസ്ഥാനം 
  • മഹാരാഷ്ട്ര
16.ഈയിടെ വാഹനാപകടത്തിൽ മരിച്ച "മാരത്തൺ മുത്തശ്ശൻ' എന്നറിയപ്പെ ടുന്ന മാരത്തൺ ഓട്ടക്കാരൻ
  • ഫൗജാ സിങ്
17.എൽഐസിയുടെ പുതിയ സിഇഒ 
  • ആർ. ദൊരൈസ്വാമി
18.അമേരിക്കൻ വൈദ്യുത കാർ നിർ മാതാക്കളായ ടെസ്ലയുടെ ആദ്യ ഷോറും ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്
  • മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ
19.അമേരിക്കൻ സ്പീഡ് ടെസ്റ്റ് കമ്പനിയായ ഓഖയുടെ റിപ്പോർട്ടുപ്രകാരം ഇന്റർനെറ്റ് സ്പീഡിൽ ഇന്ത്യ എത്രംമതാണ്
  •  26-ാം സ്ഥാനം. ഒന്നാം സ്ഥാനം യുഎഇ, രണ്ട് ഖത്തർ
20..രാജ്യത്തെ ശുചിത്വസർവേയിൽ കേരളത്തിൽനിന്ന് എത്ര നഗരങ്ങളാണ് ഇടം നേടിയത്
  • എട്ട്. 
  • കോർപ്പറേഷനുകളായ കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം മുനിസിപ്പാലിറ്റികളായ മട്ട ന്നൂർ, ആലപ്പുഴ, ഗുരുവായൂർ 
21.വോട്ടിങ് പ്രായം 18-ൽ നിന്ന് 16 ആക്കി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം
  •  ബ്രിട്ടൻ
22.  20 വർഷമായി കോമയിൽ കഴിഞ്ഞി രുന്ന, ഈയിടെ അന്തരിച്ച ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെടുന്ന സൗ ദിരാജ കുടുംബാംഗം
  • അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ








No comments:

Post a Comment