വിഷ്വൽ മൈൻഡ് -VISUAL MIND-AI TOOL-LINK
ആയിരം വാക്കുകളേക്കാൾ ഫല പ്രദമാണ് ഒരു ചിത്രം എന്നു കേട്ടി ട്ടില്ലേ? പഠിക്കാനുള്ള കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ ചിത്ര ങ്ങൾ സഹായിക്കും. അതുകൊ ണ്ടാണല്ലോ ടീച്ചർ ബോർഡിൽ ഡയഗ്രം വരച്ചുകാണിക്കുന്നത്.
പഠനം എളുപ്പമാക്കാൻ കൂട്ടു കാരെ സഹായിക്കുന്ന ഒരു AI ടൂളാണ് വിഷ്വൽ മൈൻഡ് (Visual Mind).
കടുപ്പം കൂടിയ വിഷയങ്ങളെ ലളിതമായ ചിത്രീകരണമാക്കി
ഇത് നമുക്കു മനസ്സിലാക്കിത്തരും. പഠിക്കാനും ഓർമ്മിക്കാനും ഇതു സഹായിക്കും.
വാക്കുകളിലൂടെ വിവരിക്കുന്ന കാര്യങ്ങൾ വിഷ്വൽ മൈൻഡ് ചിത്രങ്ങളായും ഡയഗ്രങ്ങളായും മാറ്റും. ഓരോ വിഷയത്തിലെയും പ്രധാന ആശയങ്ങളെ മൈൻഡ് മാപ്പുകൾ (Mind Maps), ഫ്ലോചാർട്ടുകൾ, ഗ്രാഫുകൾ എന്നിവയായി മാറ്റിയെടുക്കാൻ വിഷ്വൽ മൈൻഡ് സഹായിക്കും.
ഉദാഹരണത്തിന് പത്താം ക്ലാസി ലെ കൂട്ടുകാർക്ക് പ്രകാശസംശ്ലേഷണം (Photosynthesis) എന്ന പാഠ ഭാഗം പഠിക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതുക. വിഷ്വൽ മൈൻഡിൽ ഈ വിഷയം നൽകിയാൽ, അത് പ്രകാശസംശ്ലേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ, അതിൽ
ഉൾപ്പെടുന്ന രാസ വസ്തുക്കൾ എന്നിവ യെല്ലാം വ്യക്തമാക്കുന്ന ഒരു ഫ്ലോചാർട്ട് വരച്ചു തരും. ഇത് വിഷ യം വേഗത്തിൽ മനസ്സിലാക്കാനും ഓർമ്മിക്കാനും കൂട്ടുകാരെ സഹാ യിക്കും.
അതുപോലെ ഹിസ്റ്ററിയിലെ പ്രധാനപ്പെട്ട തീയതികളും സംഭവ ങ്ങളും ഉൾപ്പെട്ട ഒരു ടൈംലൈൻ (Timeline) ഉണ്ടാക്കാനും ഓരോ സംഭവത്തെക്കുറിച്ചും ചെറിയ കുറിപ്പുകളും ചിത്രങ്ങളും ഉൾ പ്പെടുത്താനുമൊക്കെ വിഷ്വ എ ൽ മൈൻഡ് സഹായിക്കും. പ്രോജക്റ്റുകൾ ചെയ്യാനും പ്രസന്റേഷനുകൾ തയ്യാറാക്കാ നും വിഷ്വൽ മൈൻഡ് ഉപകരിക്കും. വിവരങ്ങൾ ആകർഷകമായ രീതി യിൽ അവതരിപ്പിക്കാൻ ഇത് സഹാ യിക്കും
ഉദാഹരണതിന് "ജല മലിനീ കരണം' എന്ന വിഷയത്തിൽ ഒരു പ്രോജക്റ്റ് ചെയ്യണമെന്നു കരുതുക. വിഷ്വൽ മൈ ൻഡ് അതിന്റെ കാര ണങ്ങൾ, ഫലങ്ങൾ, പരിഹാരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉണ്ടാക്കി ഗ്രാഫിക്സ്
ആരും കണക്കിലെ ഒരു പ്രത്യേക സ്റ്റെപ്പ് എങ്ങനെയാണ് വന്നതെന്ന് മനസ്സിലാ വുന്നില്ലെങ്കിൽ വിഷ്വൽ മൈൻഡിൽ ആ സ്റ്റെപ്പ് നൽകിയാൽ
അത് ഫ്ലോചാർട്ടായി കാണിച്ചു തരും വിഷ്വൽ മൈൻഡ് പഠനത്തിന്
ഒരു പകരക്കാരനല്ല. പഠനം കൂടു തൽ എളുപ്പവും രസകരവുമാക്കാ നുള്ള ഒരു ടൂളാണ്.

No comments:
Post a Comment