USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം
1. കേരളത്തിനു പുറത്ത് മലയാളം രണ്ടാം ഔദ്യോഗിക ഭാഷയായ കേന്ദ്രഭരണ പ്രദേശങ്ങൾ ഏതൊ ക്കെയാണ്?
2. 2023-ലെ കേരള ശാസ്ത്രപുരസ്കാ രം ലഭിച്ച ശാസ്ത്രജ്ഞൻ?
3. ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാല
4. ആഴക്കടൽ പര്യവേക്ഷണത്തിനാ യുള്ള ഇന്ത്യൻ ദൗത്യത്തിന്റെ പേര്?
5. ഗുരുവായൂർ സത്യഗ്രഹം നടന്ന വർഷം?
6. 'ഉപ്പ്', 'അക്ഷരം', 'നീലക്കണ്ണുകൾ' ഇവ ആരുടെ കൃതികളാണ്
7. 'നരനുനരനശുദ്ധ വസ്തു പോലും ധരയിൽ നടപ്പതു തീണ്ടലാണുപോലും' ആരുടെ വരികൾ?
8; കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കു വാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി?
9. പൗർണമി, അമാവാസി ദിനങ്ങളിലെ വേലിയേറ്റം ഏതു പേരിൽ അറിയപ്പെടുന്നു
10. മണ്ണിനെക്കുറിച്ചുള്ള പഠനം?
11. ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ പേരു മാറ്റാനുള്ള അധികാരം ആർ
12. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ്?
13. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 'സ്വരാജ് ട്രോഫി 2024-ൽ ലഭിച്ച ജില്ലാപഞ്ചായത്തേത് ?
14. അനാഥശിശുക്കളെ ഏറ്റെടുക്കാൻ കേരളത്തിൽ ആദ്യമായി അമ്മ ത്തൊട്ടിൽ സ്ഥാപിച്ചതെവിടെ?
15. തലമുടി നിർമിച്ചിരിക്കുന്ന പ്രോ ട്ടീൻ?
16. ഏതു മലയാള മാസത്തിലാണ് തി രുവാതിര ആഘോഷിക്കുന്നത്?
17. ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണമു ള്ള ലോക്സഭാ മണ്ഡലമേത് ?
18. 'ജോക്കി എന്ന പദം ഏതു കായിക യിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
19. വാട്ടർലൂ യുദ്ധക്കളം ഏതു രാജ്യ ത്താണ്
20. 2024-ലെ സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടം നേടിയത്?
ANSWERS
1.ലക്ഷദ്വീപ്, പുതുച്ചേരി
2. ഡോ. എസ് സോമനാഥ്
3. ത്രിഭുവൻ സഹകാരി സർവകലശാല, ഗുജറാത്ത്
4. സമുദ്രയാൻ (ഡീപ് ഓഷ്യൻ മിഷൻ)
5.1934-35
6. ഒ.എൻ.വി കുറുപ്പ്
7.കുമാരനാശാൻ
8.ശുചിത്വസാഗരം
9.സ്പ്രിങ് ടൈഡ്
10. പെഡോളജി (Pedology)
11. പാർലമെന്റിന്
12. നൈട്രജൻ
13. കൊല്ലം (രണ്ടാം സ്ഥാനം: തിരുവനന്ത പുരം)
14. തിരുവനന്തപുരം
15. കെരാറ്റിൻ (Keratin)
16, ധനു
17.ലഡാക്ക്
18. കുതിരപ്പന്തയം
19.ബെൽജിയം
20. പശ്ചിമ ബംഗാൾ

No comments:
Post a Comment