USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം
1. ഈ വർഷം അമേരിക്കയിലെ പര മോന്നത ബഹുമതിയായ ഫ്രീഡം മെഡൽ ലഭിച്ചതാർക്കാണ്?
2. കേരളത്തിൽ അവസാനം രൂപീക രിച്ച മുൻസിപ്പൽ കോർപ്പറേഷൻ?
3. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി യ ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന് അടുത്തിടെ ലഭിച്ച ദേശീ യതലത്തിലുള്ള ബഹുമതി?
4. 2024-ലെ ഓടക്കുഴൽ പുരസ്കാരം കെ അരവിന്ദാക്ഷന്റെ ഏതു നോവ ലിനാണ് ലഭിച്ചത്?
5. പ്രഭാതനക്ഷത്രം, സായാഹ്ന നക്ഷ ത്രം എന്നീ പേരുകളിൽ അറിയപ്പെ ടുന്ന ഗ്രഹമേത്?
6. പിംഗലി വെങ്കയ്യ എന്തിന്റെ പേരിലാണ് ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അറിയപ്പെടുന്നത്?
7. തെന്മല അണക്കെട്ട് ഏതു നദിയി ലാണ്?
8. 'ബലികുടീരങ്ങളേ' എന്ന ഗാനം രചി ച്ചതാര്?
9. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?
10. സമസ്ത കേരള സാഹിത്യ പരിഷ ത്തിന്റെ ആസ്ഥാനം?
11. ദേശീയഗീതമായ വന്ദേമാതരത്തിന് ആദ്യം സംഗീതം നൽകിയതാര്?
12. ലോക വനദിനം എന്നാണ് 13. ആഷസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെട്ട വർഷം?
15. ഇന്ത്യയിലെ ഗ്രാമങ്ങളിൽ മുഴുവൻ കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി
16. നൊബേൽ സമ്മാന ജേതാവായ സി.വി രാമന്റെ ജന്മസ്ഥലം? 17. ഡസ്ഡിമോണ, ഇയാഗോ, കാഷ്യോ എന്നീ കഥാപാത്രങ്ങൾ ഷേക്സ്പിയറുടെ ഏതു നാടക ത്തിലെയാണ്?
18. ഒരു മുതിർന്ന മനുഷ്യന്റെ ശരീര ത്തിൽ ശരാശരി എത്ര ഉപ്പ് അടങ്ങി യിട്ടുണ്ട്
19. ഗോവയുടെ സംസ്ഥാന വൃക്ഷം ഏത്?
20. കർണാടക സംസ്ഥാനം രൂപീകരിച്ച ത് എന്നാണ്?
ANSWERS
1. ഫ്രാൻസിസ് മാർപാപ്പ
2. കണ്ണൂർ
3. പത്മഭൂഷൺ
4. ഗോപ
5. ശുക്രൻ
6. ദേശീയപതാക രൂപകൽപന ചെയ്തു
7. കല്ലട
8. വയലാർ രാമവർമ
9. ഗുജറാത്ത്
10. കൊച്ചി
11. രബീന്ദ്രനാഥ ടഗോർ
12. 3021
13. ക്രിക്കറ്റ്
14, 2013
15. ജൽ ജീവൻ മിഷൻ
16. തിരുച്ചിറപ്പള്ളി
17. ഒഥെല്ലോ
18. 250 ഗ്രാം
19. തെങ്ങ്
20. 1956 നവംബർ ഒന്നിന്

