Saturday, July 5, 2025

LSS-USS-GK QUESTIONS-J13

 

USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം


1.ലോക സന്തോഷസൂചികയിൽ ഒന്നാമതെത്തിയ രാജ്യം?

2. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ ഛത്തീസ്ഗഡ്കാരൻ ആര് 

3. കേരള സംഗീത നാടക അക്കാദമി യുടെ 2024-ലെ ഫെല്ലോഷിപ്പ് ലഭിച്ച എ അനന്തപത്മനാഭൻ ഏതു വാദ്യമാണ് വായിക്കുന്നത് 

4. സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളി ലായി ആകെ എത്ര ദിവസം ബഹി രാകാശത്ത് ചെലവിട്ടു

5. വരൾച്ചാ മാപ്പ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രദേശത്ത് വരൾച്ച അനുഭവപ്പെടുന്ന ജില്ല? 

6. ആദ്യത്തെ വെള്ളക്കടുവാ പ്രജനന കേന്ദ്രം നിലവിൽ വരുന്നതെവിടെ?

7. കരസേനയുടെ കിഴക്കൻ മേഖലാ ആസ്ഥാനത്തിന്റെ പുതിയ പേര്‌

8. ആന്റിബയോട്ടിക് പ്രതിരോധശേഷി യുള്ള ബാക്ടീരിയകളെപ്പറ്റി പഠി ക്കാൻ നാസയുടെ നേതൃത്വത്തിൽ നടത്തുന്ന പരീക്ഷണം?

9. സമുദ്രം മുതൽ ഹിമാലയം വരെ എന്നതിനു പകരമുള്ള ഒറ്റപ്പദം? 

10. രാജ്യാന്തര ഒളിംപിക് അസോസി യേഷന്റെ പ്രസിഡന്റ് പദത്തിലെ ത്തിയ സിംബാവെക്കാരിയായ നീന്തൽ താരം

11. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന ഓർമപുസ്തകം ആരുടെ രചനയാണ്

12. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ കമ്പനി 

13, ഫ്രാൻസിസ് മാർപാപ്പയുടെ ആത്മ കഥയുടെ പേര

14. പിറവി, വാനപ്രസ്ഥം, സ്വം എന്നീ സിനിമകളുടെ സംവിധായകൻ ആര് (ചിത്രം-2)

15. എത്രാമത്തെ രാജ്യാന്തര വനിതാദിനമാണ് 2025 മാർച്ച് എട്ടിന് ആഘോഷിച്ചത്?

16. പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈ നിൽ നൽകുന്ന കേരളത്തിലെ പദ്ധതി?

17. താഴെപ്പറയുന്ന ഏതൊക്കെ സ്പോർട്സ് മത്സരയിനങ്ങളാണ് 2025-ലെ ഒളിംപിക്സിൽ പുതുതായി ഉൾപ്പെടുത്തിയത് ?

 ക്രിക്കറ്റ്, ബേസ് ബോൾ, സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലക്രോസ്, സ്ക്വാഷ്, 

18. നെല്ലിന്റെ ശാസ്ത്രീയനാമം? 19. മോറികൾച്ചർ ഏതു വിളയുടെ കൃഷിയാണ് (ചിത്രം-3)9

20. പഹൽഗാമിൽ ടൂറിസ്റ്റുകൾക്കു നേരേ ഭീകരാക്രമണം നടന്ന തീയതി

ANSWER

1. ഫിൻലൻഡ് 

2. വിനോദ്കുമാർ ശുക്ല

4. 608

5, കാസർഗോഡ്

6. മധ്യപ്രദേശിലെ രേവയിൽ 

7. വിജയ് ദുർഗ്

8. GEARS

9. ആസേതുഹിമാചലം 

10. ക്രിസ്റ്റി കവൻട്രി 

11. ഒ.എൻ.വി കുറുപ്പ് 

12. ഇൻഡിഗോ 

13. ഹോപ്പ്

14. ഷാജി എൻ കരുൺ 

15. അൻപതാമത്തെ 

16. K-SMART

17. എല്ലാ ഇനങ്ങളും 

18. ഒറൈസ സറ്റൈവ 

19. മൾബറിയുടെ 

20. 2025 ഏപ്രിൽ 22

No comments:

Post a Comment