USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം
1, 044 ച.കി.മീ മാത്രം വിസ്തീർണമു ള്ള, ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്രരാഷ്ട്രം?
2. ഇന്ത്യൻ ആണവോർജനിലയങ്ങ ളുടെ ശിൽപി എന്നറിയപ്പെടുന്ന ഇദ്ദേഹം 2025 മേയിൽ അന്തരിച്ചു. ഇന്ന് ആണവോർജ കോർപ്പറേഷ ന്റെ ആദ്യ ചെയർമാനാണ്
3. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള ബിഗ് ബാങ് സിദ്ധാന്തത്തിനു ബദ ലായി സർ ഫ്രെഡ് ഹൊയ്ലിക്കൊ പ്പം ഹൊയ്ലി-നാർലിക്കർ ഗുരുത്വാ കർഷണസിദ്ധാന്തം ആവിഷ്കരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
4. കേരളത്തിൽ ഇപ്പോൾ ആകെ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട്?
5. ദളിത് വിഭാഗത്തിൽനിന്ന് ഇന്ത്യയു ടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രണ്ടാമത്തെയാൾ
6. 2025-ലെ ലോക പരിസ്ഥിതിദിന സന്ദേശം?
7. “ഇതിനൊക്കെ പ്രതികാരം ചെയ്യാ തടങ്ങുമോ പതിതരേ, നിങ്ങൾതൻ പിന്മുറക്കാർ?" ആരുടെ വരികൾ?
8. 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ എഴുതിയതാര് ?
9. ട്വന്റി20യിൽ സെഞ്ചറി നേടിയ ഏറ്റ വും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
10. രാജ്യം ദ്രോണാചാര്യ ബഹുമതി നൽകി ആദരിച്ച സണ്ണി തോമസ് ഏതു കായികയിനത്തിന്റെ പരിശീ ലകനായിരുന്നു?
11. 2025-ലെ പത്മപ്രഭാ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?
12. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷ ൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? 13. രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ
14. ഇന്ത്യയുടെ ദേശീയ കലണ്ടർ
15. വിമാനത്തിലെ ബ്ലാക് ബോക്സി ന്റെ നിറമെന്ത്?
16. ബഹിരാകാശ വിനോദസഞ്ചാരി യായ ആദ്യ ഭാരതീയൻ?
17. 2025-ൽ പ്രസിദ്ധീകരിച്ച ലോക സന്തോഷസൂചികയിൽ ഇന്ത്യ യുടെ സ്ഥാനം ?
18. പാലിലെ ജലത്തിന്റെ തോത് അള ക്കുന്ന ഉപകരണം?
19. തോൽവിയെക്കുറിച്ചുള്ള ഭയം ഏതു പേരിൽ അറിയപ്പെടുന്നു?
20. 2025-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ച ബാനു മുഷ്താഖ് ഏതു ഭാഷയിലാണ് എഴുതുന്നത്?
ANSWERS
1.വത്തിക്കാൻ
2. ഡോ. എം.ആർ ശ്രീനിവാസൻ
3. ഡോ. ജയന്ത് നാർലിക്കർ
4. 941
5. ജസ്റ്റിസ് ബി.ആർ ഗവായ്
6. പ്ലാസ്റ്റിക് മലിനീകരണത്തിനെതി
രായ പോരാട്ടം
7. 21603039
8. പി.കെ ബാലകൃഷ്ണൻ
9. വൈഭവ് സൂര്യവംശി
10. ഷൂട്ടിങ്
11. ആലങ്കോട് ലീലാകൃഷ്ണൻ
12. മുംബൈ
13. ത്രോംബോസിസ്
14. ശകവർഷം
15. ഓറഞ്ച്
16. ഗോപിചന്ദ് തോട്ടക്കുറ
17. 118
18. ലാക്ടോമീറ്റർ
19. അറ്റിച്ചിഫോബിയ (Atychiphobia)
20. കന്നട ഭാഷയിൽ

No comments:
Post a Comment