USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം
1. 'കേരള ചരിത്രത്തിലെ 10 കള്ളക്കഥ കൾ' എന്ന പുസ്തകത്തിന്റെ രച യിതാവ്?
2. അഞ്ചാംപനി, മണ്ണൻ എന്നീ പേരു കളിൽ അറിയപ്പെടുന്ന രോഗം പര ത്തുന്ന വൈറസ്
3. അച്ചാറുകൾ പെട്ടെന്ന് കേടാകാതെ ഇരിക്കാൻ ചേർക്കുന്ന വിനാഗിരി യിൽ ഉള്ള ആസിഡ്
4. മുട്ടത്തോടിൽ അടങ്ങിയിട്ടുള്ള പ്രധാന രാസവസ്തു ഏതാണ്
5. 'ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്ര ങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രഗ്രന്ഥം എഴുതിയതാര്?
6. ഇന്ത്യയിൽ പ്രഥമ പൗരൻ എന്നു വിശേഷിപ്പിക്കുന്നത് ആരെയാണ്?
7. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ
8. പോർച്ചുഗലിന്റെ തലസ്ഥാനം?
9. തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യുവൽ സ്റ്റേഷൻ ആരംഭിക്കുന്നത് എവിടെ?
10. പരിസ്ഥിതിസൗഹൃദ കാർഷിക ഗവേഷണത്തിന് 2025-ലെ ലോക ഭക്ഷ്യസമ്മാനം ലഭിച്ചതാർക്ക്?
11. ഏതു മലയാള സാഹിത്യകാരന്റെ ജീവിതം പ്രമേയമാക്കിയ സിനിമ യാണ് 'നളിനകാന്തി
12. കിളിമാരോ പർവതം ഏതു ഭൂഖണ്ഡത്തിലാണ്?
13. എന്നു മുതലാണ് കേരള സർക്കാർ വായനദിനം ആചരിച്ചു തുടങ്ങി
14. ചെറുകാട് എന്ന തൂലികാനാമ ത്തിൽ അറിയപ്പെട്ട സാഹിത്യ കാരൻ
15. ഹരിപ്രസാദ് ചൗരസ്യ ഏതു സംഗീ തോപകരണത്തിലാണ് മികവ് തെളിയിച്ചത്?
16. സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദു സർക്കാർ രൂപീകരിച്ച വർഷം?
17. "ഒരുവേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായ് വരാം" - ആരെ ഴുതിയ വരികൾ?
18. നമ്മുടെ ദേശീയപക്ഷിയായ മയിലി ന്റെ ശാസ്ത്രനാമം?
19. 'യതിചരിതം' ആരുടെ ആത്മകഥ യാണ്?
20. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രക്തക്കട്ടകളെ നീക്കം ചെയ്യുന്നതി ന് ഉപയോഗിക്കുന്ന ചികിത്സാരീതി?
ANSWERS
1. എം.ജി.എസ് നാരായണൻ
2. മീസിൽസ്
3. അസെറ്റിക് ആസിഡ്
4. കാൽസ്യം കാർബണേറ്റ്
5. പ്രഫ. എം.കെ സാനു
6. രാഷ്ട്രപതിയെ
7. ബെംഗളൂരു 2001-ൽ ആരംഭിച്ചു )
8. ലിസ്ബൺ
9. നെടുമ്പാശ്ശേരി
10. മരിയേഞ്ചല ഹംഗ്രിയ
11. ടി പത്മനാഭൻ
12. ആഫ്രിക്ക
13. 1996 ജൂൺ 19 മുതൽ
14. സി ഗോവിന്ദപ്പിഷാരടി
15. ഓടക്കുഴൽ
16, 1943
17. കുമാരനാശാൻ
(ചിന്താവിഷ്ടയായ സീത)
18, പാവോ ക്രിസാസ് 19. നിത്യചൈതന്യയതിയുടെ
20. ആൻജിയോപ്ലാസ്റ്റി

No comments:
Post a Comment