Saturday, July 5, 2025

LSS-USS-GK QUESTIONS-J16

 


USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം

1. കേന്ദ്രസർക്കാരിന് കീഴിൽ പ്രവർ ത്തിച്ചുവരുന്ന നെഹ്റു യുവകേന്ദ്ര യുടെ പുതിയ പേര്?

2. ഇന്ത്യയുടെ സ്റ്റീഫൻ ഹോക്കിങ് എന്നറിയപ്പെട്ട ജ്യോതിശ്ശാസ്ത്ര

3. കേരളത്തിലെ ഏറ്റവും നീളം കൂടിയതും കോട്ടയം, എറണാകു ളം, ആലപ്പുഴ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതുമായ കായൽ?

4. ഭാരതസർക്കാരിന്റെ പുരസ്കാരം നേടിയ ആദ്യ മലയാള സിനിമ?

5. തലൈമാന്നാർ എന്ന സ്ഥലം ഏതു രാജ്യത്താണ്?

6. ഇന്ത്യയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

7. എന്നാണ് ലോക ബാലികാദിനം? 

8. നെയ്യാറ്റിൻകരയിലെ അമ്മച്ചിപ്ലാവ് തിരുവിതാംകൂറിലെ ഏതു രാജാവു മായി ബന്ധപ്പെട്ടിരിക്കുന്നു

9. ഇന്റർനെറ്റുമായി ബന്ധപ്പെട്ട URL എന്നതിന്റെ പൂർണരൂപം?

10. ഒരു മൈൽ എത്ര അടിയാണ് 

11. കേരളചരിത്രത്തിൽ പറങ്കികൾ എന്നു വിളിക്കുന്നത് ഏത് വിദേശ രാജ്യക്കാരെയാണ്?

12. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള അസംബ്ലി നിയോജക മണ്ഡലം?

13. നളചരിതം കിളിപ്പാട്ട് എഴുതിയത്

14. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കരുതുന്ന ഉത്തരഭാരത നഗരം ഏത്?

15. “അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യൻ. ഈ വരികൾ എഴുതിയ കവിയാര്? 16. ആകാശവാണിയിൽ ആദ്യമായി മലയാളം വാർത്തകൾ വായിച്ചതാര്?

17. 'ഗാന്ധി ആൻഡ് അനാർക്കി ഗാന്ധിജിയും അരാജകത്വവും) എന്ന പുസ്തകം രചിച്ച മലയാളി? 18. ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം?

19. യൂണിയൻ പബ്ലിക് സർവീസ് കമ്മീ ഷന്റെ പുതിയ ചെയർമാൻ ആര്? 

20. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) സ്ഥാപിച്ച വർഷം?


ANSWER

1.മേരാ യുവ ഭാരത്

2. ഡോ. ജയന്ത് നാർലിക്കർ

3. വേമ്പനാട്ടുകായൽ

4. നീലക്കുയിൽ

5. ശ്രീലങ്ക

6. ഇന്തോളജി

7. ഒക്ടോബർ 1

8. മാർത്താണ്ഡവർമ

9. Universal Resoursce Locator 

10. 5280 അടി

11. പോർച്ചുഗീസുകാരെ 

12. നെയ്യാറ്റിൻകര

13. കുഞ്ചൻ നമ്പ്യാർ

14. മഥുര

15. ഇടശ്ശേരി ഗോവിന്ദൻ നായർ 

16. കെ പദ്മനാഭൻ നായർ 

17. സർ സി ശങ്കരൻ നായർ

18. ന്യൂഡൽഹി

19. ഡോ. അജയ് കുമാർ 20, 1969

No comments:

Post a Comment