Tuesday, July 1, 2025

LSS-USS-GK QUESTIONS-J3

 

LSS-USS പരീക്ഷകൾക്കും വിവിധ ക്വിസ് മത്സരങ്ങൾക്കും തയാറെടുക്കുന്നവർക്കായി  GK ചോദ്യശേഖരം


1. ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ നിർമിതബുദ്ധി ചാറ്റ്ബോട്ട് 

2. ഇന്ത്യയിൽ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ ആർക്കാണാധികാരം

3. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന മൂലകം?

4. കേരള മിനറൽസ് ആൻഡ് മെറ്റൽ സിന്റെ ആസ്ഥാനം എവിടെ?

5. കലക്കത്ത് ഭവനത്തിൽ ജനിച്ച കവി

6. എം.ടി വാസുദേവൻനായർ ഗാന രചന നിർവഹിച്ച മലയാള സിനിമ

7.ലോക അവയവദാനദിനം എന്നാണ്‌

8. കംപ്യൂട്ടറിന്റെ ആത്മാവ് എന്നറിയപ്പെടുന്നത്?

9. ബയോഗ്യാസിൽ ഏറ്റവും കൂടുതലുള്ള വാതകം?

10. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

11. കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം ഏതുപ്രായം വരെയുള്ളവരാണ് കുട്ടികൾ

12. സിറിയയുടെ തലസ്ഥാനം? 

13. ജടായു കൺസർവേഷൻ ആൻഡ് ബ്രീഡിങ് സെന്റർ എവിടെയാണ്? 

14. മഹാഭാരതത്തെ ആസ്പദമാക്കി എം.ടി വാസുദേവൻ നായർ രചിച്ച നോവൽ

15. ലക്ഷദ്വീപിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന മത്സ്യം?

16. ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി?

17. സുഗുണവർദ്ധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

18. പ്രബുദ്ധഭാരതം എന്ന പത്രമാരംഭി ച്ചതാര് ?

19. ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനം?

20. ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ്?


1. കൃത്രി 

2. പാർലമെന്റിന് 

3. മെർക്കുറി

4. ചവറ

5. കുഞ്ചൻ നമ്പ്യാർ 

6. വളർത്തുമൃഗങ്ങൾ 

7. ഓഗസ്റ്റ് 14 

8.സോഫ്റ്റ് വെയർ

9. മീഥേൻ

10. അസറ്റിക് ആസിഡ്

11, 18

12. ഡമാസ്കസ്

13. ഉത്തർപ്രദേശിൽ

14. രണ്ടാമൂഴം

15. ട്യൂണ 

16. കോംഗോ

17. അയ്യത്താൻ ഗോപാലൻ

18. സ്വാമി വിവേകാനന്ദൻ 

19. ഹിമാചൽപ്രദേശ് 

20. പത്തനംതിട്ട

No comments:

Post a Comment