Saturday, July 5, 2025

LSS-USS-GK QUESTIONS-J9

 

USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം


1. 2025-ൽ മരണാനന്തര ബഹുമതി യായി പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ സാഹിത്യകാരൻ? 

2. മുപ്പത്തിയെട്ടാമത് ദേശീയ ഗെയിം സിന്റെ ഭാഗ്യചിഹ്നം?

3. കേരളത്തിൽ കടൽത്തീരമുള്ള ജില്ല

4. കേരളത്തിലെ ഏറ്റവും വടക്കേ അറ്റ ത്തെ കായൽ?

5. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി

6. നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ആസ്ഥാനമെവിടെ?

7. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ജില്ല?

8. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം സ്ഥിതിചെയ്യുന്നതെവിടെ? 

9. ലോകത്താദ്യമായി അപസ്മാരം നിയന്ത്രിക്കാൻ മസ്തിഷ്കത്തിൽ ചിപ്പ് വച്ചുപിടിപ്പിച്ച വ്യക്തി?

10. ഫോബ്സ് മാഗസിൻ തയാറാക്കിയ 2024-ലെ ലോകത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏക പ്രാദേശിക റൂറൽ ബാങ്ക്?

11. മനു ഭാക്കർ എന്ന ഇന്ത്യൻ കായിക താരം ഏതിനത്തിലാണ് പ്രശസ്തി നേടിയത്?

12. ബിഹാർ സംസ്ഥാനത്തിന്റെ പുതിയ ഗവർണർ?

13. ഇന്ത്യയിലെ ആദ്യ സീറോ വേസ്റ്റ് എയർപോർട്ട് എവിടെയാണ്

14. തമിഴ്നാട് സർക്കാർ ഏർപ്പെടു ത്തിയ പ്രഥമ പരിഭാഷാ പുരസ്കാരം നേടിയതാര് ?

15. 'പട്ടുനൂൽപ്പുഴു' എന്ന നോവൽ രചിച്ചതാര്?

16. ഇന്ത്യയിൽ ആദ്യത്തെ സ്റ്റീൽ  റോഡ് നിർമിച്ചതെവിടെ? 

17. ബി.സി ജി വാക്സിൻ ഏതു  രോഗത്തെ തടയുന്നു?

18. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പുതിയ പേര്? 

19. 'രാഷ്ട്രം, അത് ഞാനാണ് എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് രാജാവ്

20. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി രിക്കെ ഇന്ത്യയിൽ അടിയന്തരാവ സ്ഥ പ്രഖ്യാപിച്ചതെന്ന്?

ANSWERS

1.എം.ടി വാസുദേവൻ നായർ

2.മൗലി എന്ന ഹിമാലയൻ മൊണാൽ

3.9

4. ഉപ്പള

5.അന്ന ചാണ്ടി

6.ഹൈദരാബാദ്

7.ആലപ്പുഴ

8.കൊല്ലം

9.ഓറൻ നോൾസൺ

10. കേരള ഗ്രാമീൺ ബാങ്ക്

11. ഷൂട്ടിങ്

12. ആരിഫ് മുഹമ്മദ് ഖാൻ 

13. ഇൻഡോർ

14. കെ.എസ് വെങ്കിടാചലം 

15. എസ് ഹരീഷ്

16. സൂറത്ത്

17.ക്ഷയരോഗം

18. കേരള ബാങ്ക്

19. ലൂയി പതിനാലാമൻ 

20, 1975 JUNE  25


No comments:

Post a Comment