Saturday, July 5, 2025

LSS-USS-GK QUESTIONS-J8

 

USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം


1. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത?

2. സതീഷ് ധവാൻ സ്പേസ് സെന്റർ എവിടെയാണ്?

3. ലോക മാതൃഭാഷാദിനം എന്നാണ്? 

4. ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന നദി?

5. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?

6. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധ തിയിൽ അംഗമായ തൊഴിലാളിക്ക് മിനിമം എത്ര ദിവസത്തെ വേതനമാണ് ഉറപ്പുവരുത്തിയിരിക്കുന്നത്? 

7. നഗരപരിധിയിൽ താമസിക്കുന്ന 65 വയസ്സിനുമേൽ പ്രായമായവർ ക്ക് കേരള സർക്കാർ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാപദ്ധതിയുടെ

8. 'ശക്തിയുടെ കവി എന്നറിയപ്പെട്ട മലയാള കവി

9. ഭാരതരത്ന ബഹുമതി ലഭിച്ച മലയാളി കാർഷികശാസ്ത്രജ്ഞൻ? 

10. ഹിമാനികളുടെ (Glaciers) സംരക്ഷ ണത്തിനുള്ള രാജ്യാന്തര വർഷമാ യി ഐക്യരാഷ്ട്ര സംഘടന തിര ഞെഞ്ഞെടുത്ത വർഷം?

11. "കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി, കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി എന്നു തുടങ്ങുന്ന 'കാവ്യനർത്തകി' എന്ന കവിത എഴുതിയതാര്?

12 . വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പള്ളി?

13. കേരളത്തിലെ കണ്ടൽക്കാടുകളെ പറ്റി പ്രതിപാദിച്ച ആദ്യ ഗ്രന്ഥം? 

14. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ഗ്രാമം?

15. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷൻ?

16. തീ കെടുത്താൻ ഉപയോഗിക്കുന്ന വാതകം?

17. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ

18. ഭൂമിയിലെ ഊർജത്തിന്റെ പ്രധാന സ്രോതസ്സ്

19. തമിഴ് നാട്ടിലെ ഏതു ജില്ലയിലാണ് കുറ്റാലം വെള്ളച്ചാട്ടം (Coutrallam Falls)?

20, 1986-ൽ മികച്ച സിനിമാ പിന്നണി ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ഗായകൻ 


ANSWERS

1. സുനിത വില്യംസ് 

2. ശ്രീഹരിക്കോട്ട 

3. ഫെബ്രുവരി 2 

4. പെരിയാർ

5. ചെമ്പഴന്തി

6, 100

7. വയോമിത്രം

8. ഇടശ്ശേരി ഗോവിന്ദൻ നായർ 

9. എം.എസ് സ്വാമിനാഥൻ 

10, 2025

11. ചങ്ങമ്പുഴ കൃഷ്ണപിള്ള

12. സെന്റ് ഫ്രാൻസിസ് പള്ളി, കൊച്ചി 

13. ഹോർത്തൂസ് മലബാറിക്കൂസ് 

14. ഉജറുൾവാർ (കാസർകോട്) 

15. ഛത്രപതി ശിവജി ടെർമിനസ്. മുംബൈ

16. കാർബൺ ഡയോക്സൈഡ്

17. കിരൺ ബേദി

18. സൂര്യൻ

19. തിരുനെൽവേലി 20. പി ജയചന്ദ്രൻ

No comments:

Post a Comment