1. ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ബഹിരാകാശ വസ്തു ഏതാണ്?
2. ചന്ദ്രൻ ഭൂമിയെ വലം വയ്ക്കാ നെടുക്കുന്ന സമയം?
3. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ഏകദേശ ദൂരം എത്രയാണ്?
4.സാധാരണയിലും വലു തും പ്രകാശമുള്ളതുമായി കാണുന്ന പൂർണചന്ദ്ര നെ പറയുന്ന പേര്?
5. "മനുഷ്യന് ഒരു ചെറിയ ചുവട്; മാനവരാശിക്കോ ഒരു വലിയ കുതിച്ചുചാട്ടം' പ്രശസ്തമായ ഈ വാചകം ചന്ദ്രനിലെത്തിയ ആദ്യ ബഹിരാകാശസഞ്ചാരിയുടേതാണ്. ആരുടെ?
6.ചന്ദ്രന്റെ ഉപരിതലം എന്തൊക്കെ നിറഞ്ഞതാണ്?
7.സൂപ്പർ മൂൺ എന്ന വാക്ക് ആദ്യ മായി ഉപയോഗിച്ചത് ആരാണ്?
8. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തിയത് എന്നാണ്?
9.ചന്ദ്രൻ ഒരു വർഷം കൊണ്ട് എത്ര തവണ ഭൂമിയെ വലം വയ്ക്കും ?
10. ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ച ഇറ്റാ ലിയൻ ശാസ്ത്രജ്ഞൻ?
11. സൂപ്പർ മൂണിനെ വിളിക്കു ന്ന മറ്റൊരു പേര് ഏതാണ്?
12. ശരത്കാലത്തിന്റെ (Autumn) തുടക്കത്തോട് ഏറ്റവും അടുത്തുവരുന്ന പൂർണ ചന്ദ്രനെ പറയുന്ന പേര്?
13 ചന്ദ്രനിൽ നിന്നു നോക്കുമ്പോൾ ആകാശത്തിന്റെ നിറം എന്താണ്?
14 കുറഞ്ഞ ഗുരുത്വാകർഷണമാണ് ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാതിരി
ക്കാൻ കാരണം. ശരിയോ? തെറ്റോ?
15.ചന്ദ്രനിലെ 'മണ്ണ്' ഏതു പേരിലാണ് അറിയപ്പെടുന്നത്?
16. ബഹിരാകാശത്തുനിന്നും നോ ക്കുമ്പോൾ കൂടുതൽ പ്രകാശമു ള്ളതായി തോന്നുന്നത് ചന്ദ്രനാണോ ഭൂമിയാണോ?
ചന്ദ്രൻ എന്നർഥമുള്ള "ലുണ എന്ന വാക്ക് ഏതു ഭാഷയിലാണ്?
18 ചന്ദ്രനിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
19.ഇതുവരെ എത്ര ബഹിരാകാശ യാത്രികർ ചന്ദ്രനിൽ നടന്നു?
20.ചന്ദ്രനിൽ ഏറ്റവും കൂടുതലുള്ള മൂലകങ്ങൾ?
21.. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം ഏതു പേരിലാണ് അറിയപ്പെടുന്നത്?
22. നീൽ ആംസ്ട്രോങ്ങും മറ്റുള്ള വരും സഞ്ചരിച്ച് അപ്പോളോ 11 വി ക്ഷേപിച്ചത് എവിടെ നിന്നാണ്?
23.ചന്ദ്രനിലേക്കുള്ള ദൂരം കണക്കാ ക്കിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
24."സെലെൻ' എന്ന ഗ്രീക്ക് വാക്കി ന്റെ അർഥമെന്താണ്?
25.അവസാനമായി ചന്ദ്രനിലിറങ്ങിയതാര് ?
26. ആദ്യ ബഹിരാകാശ യാത്രികരു മായി ആശയവിനിമയം നടത്തിയ അമേരിക്കൻ പ്രസിഡന്റ്?
27.ഇന്ത്യയുടെ ചന്ദ്രപദ്ധതിക്ക് 'ചന്ദ്രയാൻ ' എന്ന പേരു നിർദ്ദേശിച്ചത് ആരാണ്?
28 സ്വാഹിലിഭാഷയിൽ 'Mwezi' എന്ന വാക്കിന് മാസം എന്നല്ലാതെയുള്ള മറ്റൊരു അർഥം?
29. ചന്ദ്രനിലെ ഗർത്തങ്ങളും പർവ തങ്ങളും നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം?
30.. ചന്ദ്രനിൽ രാത്രിയും പകലും തമ്മിലുള്ള
അതിർത്തിയ (border) പറയുന്ന പേരെന്ത്?
31 രാത്രി ആകാശത്ത് ചന്ദ്ര നെ കാണാത്തപ്പോൾ ചന്ദ്രൻ ഘട്ടത്തിലായിരിക്കും?
ഏത്
32. ചന്ദ്രനിലെ ഗുരുത്വാകർ ഷണം ഭൂമിയുടേതിനേക്കാൾ എത്ര കുറവാണ്?
33 ചന്ദ്രനെക്കുറിച്ചുള്ള ശാ സ്ത്രീയ പഠനത്തിന്റെ പേര്?
34.ചന്ദ്രനിൽ അവസാനമായി മനുഷ്യരെ ഇറക്കിയ ബഹിരാ കാശ പദ്ധതിയുടെ പേരെന്താ
35. ചന്ദ്രന്റെ വ്യാസം (Diameter) ഏകദേശം എത്ര കിലോ മീറ്ററാണ്?
36 ഛിന്നഗ്രഹങ്ങളും (Asteroids) വാല്‍ നക്ഷത്രങ്ങളും (Comets) പതിച്ച് ചന്ദ്രന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾക്ക് പറയുന്ന പേര്?
37 ചന്ദ്രന്റെ ഉപരിതലത്തിൽ "സോഫ്റ്റാന്റ്' ചെയ്ത ആദ്യത്തെ ബഹിരാകാശ വാഹനം അയച്ച രാജ്യം ഏതാണ്?
38.0ഭൂമിയുടെ നിഴലിലേക്ക് ചന്ദ്രൻ നീങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം?
39.1609-ൽ ചന്ദ്രന്റെ ഉപരിതലം പർവതപ്രദേശമാണെന്ന് ആദ്യമായി വിശേഷിപ്പിച്ചതാര്?
ANSWERS
1. ഭൂമി
2. 27.3 ദിവസം
4. സൂപ്പർ മൂൺ
5. നീൽ ആംസ്ട്രോങ്
6. ചാരനിറമുള്ള പൊടിയും പാറയും
7. റിച്ചാർഡ് നോൾ
8. 1969, ജൂലൈ 20
11. Perigee Syzgy Moon
12. ഹാർവെസ്റ്റ് മൂൺ
13. കറുപ്പ്
14. ശരി
15. റിഗോലിത്ത് (Regolith)
16. ഭൂമി
18. Mons Huygens
19. 12
20. ഓക്സിജനും സിലിക്കണും
21. ശാന്തതയുടെ അടിത്തറ (Tranquility base)
22. കെന്നഡി സ്പേസ് സെന്റർ
23. ആര്യഭടന്‍
25. യൂജിൻ ആൻഡ് സെർമാൻ (1972)
26. റിച്ചാർഡ് നിക്സൺ (1969)
27. എ. ബി. വാജ്പേയി
28. ചന്ദ്രൻ
29. അർദ്ധ ചന്ദ്രൻ (Half Moon)
30. Terminator
31. അമാവാസി (New Moon)
32. 1/6
33. സെലനോളജി (Solenology)
34. അപ്പോളോ 17
35. 3,500
36. Craters
37. സോവിയറ്റ് യൂണിയൻ (ലൂണ 9)
38. ചന്ദ്രഗ്രഹണം (Lunar Eclipse)
39. ഗലീലിയോ ഗലീലി

No comments:
Post a Comment