“ആത്യന്തിക വിലയിരുത്തൽ' എന്നാണ് ഇനി മുതൽ ഓണപ്പരീക്ഷ, പാദവാർഷികപ്പരീക്ഷ പരീക്ഷ അറിയപ്പെടുക.
മൂല്യനിർണയത്തിലെ മാറ്റവും ഈ അധ്യയന വർഷത്തെ സവിഭശേഷതയാണ്.
എൽപി
- എല്ലാ വിഷയത്തിനും അഞ്ച് സ്കോറിന്റെ അഞ്ച് ചോദ്യങ്ങൾ
- ഗണിതത്തിന് പ്രത്യേക പരീക്ഷ A മുതൽ E വരെ അഞ്ച് ഗ്രേഡുകളാണ് മൂല്യനിർണയത്തിൽ നൽകുക
- ആകെ നൽകുന്ന അഞ്ച് പ്രവർത്തനങ്ങളിൽ രണ്ടെണ്ണം കുട്ടിക്ക് തിരഞ്ഞെടുക്കാം
യു പി
- കുട്ടിയുടെ പഠനലക്ഷ്യം, പ്രക്രിയ എന്നിവ കൃത്യമായി വിലയിരുത്തുന്ന ചോദ്യങ്ങളാണ് ഉണ്ടാവുക
- ഓർമ്മപരിശോധനയിൽനിന്നു മാറി ചിന്താപ്രക്രിയ, ശേഷികൾ എന്നിവ വിലയിരുത്തുന്ന ചോദ്യങ്ങൾ
- ഒരുചോദ്യത്തിൽത്തന്നെ വ്യത്യസ്തശേഷികൾ വിലയിരു ത്തപ്പെടും | 'വായിക്കാം, എഴുതാം' എന്ന പ്രവർത്തനത്തിൽ ആശയഗ
- ഹണം, വിശകലനാത്മകം, വസ്തുനിഷ്ഠം, ഉയർന്ന തലം എന്നിങ്ങനെ ഒരുമാർക്കിന്റെ നാല് ചോദ്യങ്ങളുണ്ടാവും
- ആറ് പ്രവർത്തനത്തിൽ അഞ്ച ണ്ണത്തിന് ഉത്തരമെഴുതുക എന്ന പതിവുരീതിയിൽ നിന്നു മാറി ആറെണ്ണത്തിനും ഉത്തരമെ ഴുതണം
ഹൈസ്കൂൾ
- ചോദ്യങ്ങളിൽ 30 ശതമാനം ലളിതം, 50 ശതമാനം ശരാശരി, 20 ശതമാനം ഉയർന്ന തലം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു ബഹുവികല്പം, വസ്തുനിഷ്ഠം, ഹ്രസ്വോത്തരചോദ്യങ്ങൾ എന്നിങ്ങനെ
- കുട്ടിയുടെ ചിന്ത വിശകലന വിലയിരുത്തൽ ശേഷികൾക്ക് മുൻഗണന നൽകുന്ന ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക.
- അധിക ചോദ്യങ്ങളുടെ പൊതുവായ രീതി മാറി തിരഞ്ഞടുത്ത ചോദ്യങ്ങളുടെ അധിക ചോദ്യങ്ങളായി
- ചോദ്യങ്ങളുടെ എണ്ണം കുറഞ്ഞു

No comments:
Post a Comment