മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം 31/1
12/8
📗 അടുത്തിടെ അസം അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത പർപ്പിൾ നിറത്തിലുള്ള അരിയിനം?
✒️ ലബന്യ
📗 2025 ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സിൽ ജേതാവായത്?
✒️ ലാൻഡോനോറിസ്
📗യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് പുതുതായി എത്ര തീരുവയാണ് ചുമത്തിയത്?
✒️ 50%
📗എട്ടാമത് വീസ് ലാവ് മാനിക് മെമ്മോറിയൽ മീറ്റിൽ സീസണിലെ ഏറ്റവും മികച്ച 62.59 മീറ്റർ എറിഞ്ഞു ജാവലിൻ സ്വർണം നേടിയ ഇന്ത്യയിൽ നിന്നുള്ള വനിതാ അത്‌ലറ്റ്?
✒️ അന്നു റാണി
📗ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന നിയമസഭയാകുന്നത് ഏത്?
✒️ ഡൽഹി നിയമസഭ
📗ഇന്റർനാഷണൽ സോളാർ അലയൻസിൻ്റെ 107 -ആമത്തെ അംഗമായി മാറിയ രാജ്യം ഏതാണ്?
✒️ മോൾഡോവ
📗 2025 SCO ഉച്ചകോടി വേദി ?
✒️ ടിയാൻജിൻ
📗പ്രഥമ എം.എസ് സ്വാമിനാഥൻ അവാർഡ് ഫോർ ഫുഡ് ആൻഡ് പീസിന് അർഹനായത് ആരാണ് ?
✒️ Ademola A Adenle
📗2025 ഓഗസ്റ്റ് 07 ന് ചരക്ക് ഗതാഗതത്തിനായി തുറന്ന കാശ്മീർ താഴ്വരയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
✒️ അനന്ത്നാഗ്
📗2025 -ൽ ഒഡീഷ കൈത്തറിയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായത് ആരാണ് ?
✒️ മാധുരി ദീക്ഷിത്
📗കേന്ദ്ര കായിക ബില്ലിലെ പുതിയ ഭേദഗതി പ്രകാരം വിവരാവകാശ നിയമ പരിധിയിൽ നിന്നും ഒഴിവാക്കിയ കേന്ദ്ര കായിക സംഘടന ?
✒️ ബി.സി.സി.ഐ
13/8
📗 2025-ൽ പൈൻഹേഴ്‌സിൽ നടന്ന US Kids Golf World Championship-ൽ കിരീടം നേടിയ ഇന്ത്യൻ താരം ആര്?
✒️ വേദിക ബൻസാലി
📗എല്ലാ വർഷവും ബൊഗോട്ട അന്താരാഷ്ട്ര പുസ്തകമേള നടത്തുന്ന രാജ്യം ഏതാണ്?
✒️ കൊളംബിയ
📗2025 ൽ കേരളത്തിൽ സംഘടിപ്പിച്ച ഗവേഷണ വികസന ഉച്ചകോടിയുടെ വേദി?
✒️ തിരുവനന്തപുരം
📗 അന്താരാഷ്ട്ര ആർക്കൈവ്സ് ആൻ്റ് ഹെറിറ്റേജ് സെൻ്റർ നിലവിൽ വരുന്ന ക്യാമ്പസ് ?
✒️ കാര്യവട്ടം കാമ്പസ്
📗സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന ?
✒️ ഓപ്പറേഷൻ സെക്വർ ലാൻഡ്
📗 ഇന്ത്യയിലെ ആദ്യ സ്ലാലോം കോഴ്സ് സ്ഥാപിതമാകുന്നത്?
✒️റി ബോയ് (Ri Bhoi)
മേഘാലയ
📗 പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനൊടുവിൽ 2025 ൽ സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങൾ?
✒️ അർമേനിയ, അസർബൈജാൻ
📗 ഓപ്പൺ എ.ഐയുടെ ഏറ്റവും പുതിയ എ ഐ മോഡൽ?
✒️ GPT - 5
📗 ബ്ലൂബേഡ് ഉപഗ്രഹം വിക്ഷേപിക്കുന്നത്?
✒️ ISRO
📗 2025 ആഗസ്റ്റിൽ അന്തരിച്ച മുൻ രജ്ഞിട്രോഫി താരം?
✒️ വി.മണികണ്ഠ കുറുപ്പ്
14/8
📗 മയക്കുമരുന്ന് കള്ളക്കടത്ത് തടയാൻ 'ബാജ് അഖ്' ആന്റി-ഡ്രോൺ സിസ്റ്റം ആരംഭിച്ച സംസ്ഥാനം ഏതാണ്?
✒️ പഞ്ചാബ്
📗ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേടിക്കൊടുത്തത് ആരാണ്?
✒️ രമേശ് ബുഡിഹാൽ
📗ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഏത് റൂട്ടിലാണ് ഓടുന്നത്?
✒️ നാഗ്പൂർ – പൂനെ
📗2025 ലെ ലോക ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡൽ നേടിയ കായികതാരം ആര്?
✒️ ഋഷഭ് യാദവ്
📗2025 ആഗസ്റ്റ് 09 ന് ഇന്ത്യൻ റെയിൽവേ ഓടിച്ച ഏഷ്യയിലെ ഏറ്റവും വലിയ ചരക്ക് ട്രെയിനിന്റെ പേര് എന്താണ്?
✒️ രുദ്രാസ്ത്ര
📗ഏഷ്യൻ റഗ്ബി അണ്ടർ 20 ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രാജ്യം?
✒️ ഹോങ്കോങ്
📗'M.S. Swaminathan: The Man Who Fed India' എന്ന പുസ്തകം രചിച്ചത്?
✒️ പ്രിയംവദ ജയകുമാർ
📗 അന്താരാഷ്ട്ര യുവജന ദിനം?
✒️ ആഗസ്റ്റ് 12
( പ്രമേയം :- Local youth actions for the SDGs and beyond)
📗71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ചിഹ്നം ?
✒️ വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടി
📗 സംസ്ഥാനത്ത് ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന കോർപ്പറേഷൻ ?
✒️ തിരുവനന്തപുരം
14/8
📗 കുടുംബങ്ങളിലെ സന്തോഷം ഇരട്ടിപ്പിക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി ?
✒️ ഹാപ്പി കേരളം
📗 18-ാമത് മലയാറ്റൂർ അവാർഡിന് അർഹനായത്?
✒️ ഇ.സന്തോഷ് കുമാർ
(കൃതി -തപോമയിയുടെ അച്ഛൻ )
📗ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലെ അഖൽ വനപ്രദേശത്ത് ഇന്ത്യൻ സൈന്യം ആരംഭിച്ച സൈനിക നടപടി?
✒️ ഓപ്പറേഷൻ അഖൽ
📗 നേപ്പാളിൽ റൈസ് ഫോർട്ടിഫിക്കേഷനും വിതരണ ശൃംഖലയും ശക്തിപ്പെടുത്തുന്നതിനായി UNWFP യുമായി സഹകരിക്കുന്ന രാജ്യം?
✒️ ഇന്ത്യ
📗 2025 ആഗസ്റ്റിൽ വിശാഖപ്പട്ടണത്ത് കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേന കപ്പലുകൾ ?
✒️ INS ഉദയഗിരി ,INS ഹിമഗിരി
📗 2025 ആഗസ്റ്റിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരി?
✒️ ജിം ലോവൽ
📗 സംസ്ഥാനത്തെ ആദ്യ സാനിട്ടറി വേസ്റ്റു ടു എനർജി പ്ലാൻ്റ് നിലവിൽ വന്നത്?
✒️ വർക്കല
📗 ലോക അത് ലറ്റിക്സ് കോണ്ടിനെൻ്റൽ ടൂറിൽ ലോങ്ങ്ജംപിൽ സ്വർണം നേടിയ മലയാളി താരം ?
✒️ മുരളി ശ്രീ ശങ്കർ
15/8
📗 2025 -ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അണ്ടർ 19 ആൻഡ് അണ്ടർ 22 ബോക്‌സിംഗ് ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യ എത്ര മെഡലുകൾ നേടി?
✒️ 27 മെഡലുകൾ
📗18-ആംത് ഇന്റർനാഷണൽ ഒളിംപ്യാഡ് ഓൺ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ്?
✒️ മുംബൈ
📗മധ്യപ്രദേശ് സർക്കാരിൻ്റെ 2024 ലെ ദേശിയ ഹിന്ദി സേവാ പുരസ്‌കാരത്തിനർഹനായത് ?
✒️ ഡോ. കെ. സി. അജയകുമാർ
📗ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ച ഇന്ത്യയിലെ MISCELLANEOUS NON-BANKING FINANCIAL COMPANY (NBFC) ?
✒️ KSFE
📗2025 ജൂലൈയിലെ ഐ.സി.സി പുരുഷ പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടിയത് ആരാണ് ?
✒️ ശുഭ്മാൻ ഗിൽ
📗 സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജസ്ഥാൻ അതിർത്തിയിൽ ബിഎസ്എഫ് ആരംഭിച്ച ഓപ്പറേഷൻ ഏതാണ്?
✒️ ഓപ്പറേഷൻ അലേർട്ട്
📗തുടർച്ചയായ രണ്ടാം വർഷവും 15-ാമത് ജൂനിയർ ദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് ജയിച്ച ടീം ഏത്?
✒️ ജാർഖണ്ഡ്
📗 ലോക അവയവദാന ദിനം?
✒️ ആഗസ്റ്റ് 13
(പ്രമേയം: Answering the call)
📗കെ - ഫോണിൻ്റെ ഭാഗ്യ ചിഹ്നം?
✒️ ഫിബോ (കടുവ )
📗3- മത് അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ ഓഫ് കേരള വേദി?
✒️ കൊച്ചി
16/8
📗 കുടുംബങ്ങളിലെ സന്തോഷം ഇരട്ടിപ്പിക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി ?
✒️ ഹാപ്പി കേരളം
📗 18-ാമത് മലയാറ്റൂർ അവാർഡിന് അർഹനായത്?
✒️ ഇ.സന്തോഷ് കുമാർ
(കൃതി -തപോമയിയുടെ അച്ഛൻ )
📗ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലെ അഖൽ വനപ്രദേശത്ത് ഇന്ത്യൻ സൈന്യം ആരംഭിച്ച സൈനിക നടപടി?
✒️ ഓപ്പറേഷൻ അഖൽ
📗 നേപ്പാളിൽ റൈസ് ഫോർട്ടിഫിക്കേഷനും വിതരണ ശൃംഖലയും ശക്തിപ്പെടുത്തുന്നതിനായി UNWFP യുമായി സഹകരിക്കുന്ന രാജ്യം?
✒️ ഇന്ത്യ
📗 2025 ആഗസ്റ്റിൽ വിശാഖപ്പട്ടണത്ത് കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേന കപ്പലുകൾ ?
✒️ INS ഉദയഗിരി ,INS ഹിമഗിരി
📗 2025 ആഗസ്റ്റിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരി?
✒️ ജിം ലോവൽ
📗 സംസ്ഥാനത്തെ ആദ്യ സാനിട്ടറി വേസ്റ്റു ടു എനർജി പ്ലാൻ്റ് നിലവിൽ വന്നത്?
✒️ വർക്കല
📗 ലോക അത് ലറ്റിക്സ് കോണ്ടിനെൻ്റൽ ടൂറിൽ ലോങ്ങ്ജംപിൽ സ്വർണം നേടിയ മലയാളി താരം ?
✒️ മുരളി ശ്രീ ശങ്കർ
📗 പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
✒️ അക്ഷരോന്നതി പദ്ധതി
📗 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവയവ ദാനം രേഖപ്പെടുത്തിയ സംസ്ഥാനം?
✒️ തെലങ്കാന
📗 മികച്ച പുതുമുഖ എഴുത്തുകാരനുള്ള മലയാറ്റൂർ പ്രൈസ് ലഭിച്ചത്?
✒️ സലിൻ മങ്കുഴി
(നോവൽ: ആനന്ദലീല)
16/8
📗 കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷ്ണറായി ചുമതലയേറ്റത് ആരാണ്?
✒️ പീയുഷ് ജെയിൻ
📗 ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനം?
✒️ കേരളം
📗 സംസ്ഥാന കർഷക അവാർഡുകൾ 2024
📗 സി അച്യുതമേനോൻ അവാർഡ് ?
✒️ മീനങ്ങാടി ഗ്രാമപഞ്ചായത്ത്
📗 വി.വി രാഘവൻ സ്മാരക പുരസ്കാരം?
✒️ താനാളൂർ കൃഷിഭവൻ
📗 എം എസ് സ്വാമിനാഥൻ അവാർഡ്?
✒️ മിനിമോൾ ജെ. എസ്
📗 പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്?
✒️ തുമ്പിടി കരിപ്പായി പാടശേഖര നെല്ലുൽപ്പാദക സമിതി
📗 സി.ബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്?
✒️ സി.ജെ സ്കറിയ പിള്ള
📗 കേര കേസരി അവാർഡ്?
✒️ എൻ മഹേഷ് കുമാർ
📗 കർഷക തിലകം?
✒️ വാണി.വി
📗 2025 വനിത ഏക ദിന ലോകകപ്പിൻ്റെ ഉദ്ഘാടന മൽസരങ്ങൾക്ക് വേദിയാകുന്നത്?
✒️ ഗ്രീൻഫീൽഡ് സ്റ്റേഡിയം
📗 ഗ്രാൻ്റ് മാസ്റ്ററെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം?
✒️ ബോധനാ ശിവാനന്ദൻ
📗ബനകചേർള എന്ന ജലവിതരണ തർക്കവുമായി ബന്ധപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങൾ ?
✒️ ആന്ധ്രപ്രദേശ് & തെലങ്കാന

No comments:
Post a Comment