USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.J21
1. ഇക്കഴിഞ്ഞ ജൂൺ ഒൻപതിന് കേരളതീരത്തിനടുത്തുവച്ച് തീ പിടിച്ച സിംഗപ്പൂർ കപ്പലിന്റെ (Container Ship)
2. വനമുനി (Aranya Rishi) എന്നറിയപ്പെട്ട മറാഠി സാഹിത്യകാരനും പ്രകൃതിസംരക്ഷണ പ്രവർത്തകനുമായ വ്യക്തി
3. സംസ്ഥാന ബാലാവകാശ കമ്മി ഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന ഇൻറർനെറ്റ് റേഡിയോയുടെ പേര്
4. ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം മഹാരാഷ്ട്രയിലെ ഏതു സ്ഥലത്താണ് നിർമിക്കുന്നത്?
5. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് കാനേഷുമാരി) ആണ് അടുത്ത വർഷം 2026 ഒക്ടോബ റിൽ) നടക്കാൻ പോകുന്നത് ?
6. സമരം തന്നെ ജീവിതം' ആരുടെ ആത്മകഥയാണ്?
7. ജാറിലിൻ ത്രോയിൽ 90 മീറ്റർ കടന്ന ആദ്യ ഇന്ത്യൻ താരം
8, പ്രഥമ എം.പി വീരേന്ദ്രകുമാർ മ മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് അവാർഡ് നേടിയ പരി സ്ഥിതിപ്രവർത്തകൻ?
9. കാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഈ വർഷത്തെ 2025) പാം ഡി ഓർ പുരസ്കാരം നേടിയത് ഇറാനിയൻ സംവിധായകനായ ജാഫർ പനാഹി യുടെ ഏതു ചിത്രം
10. 2025-ൽ നൂറാം വാർഷികം ആഘോഷിക്കുന്ന റഷ്യൻ ക്ലാസിക് ചലച്ചിത്രമായ 'ബാറ്റിൽഷിപ്പ് പൊട്ടെംകിൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ?
11. ഇന്ത്യയിൽ ആദ്യമായി എടിഎം സ്ഥാപിച്ചത് ഏതു ട്രെയിനിൽ
12. 'ഔർ ലിവിങ് കോൺസ്റ്റിറ്റ്യൂഷൻ എന്ന പുസ്തകം രചിച്ചതാര്?
13. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
14. ലോകത്തെ ആദ്യത്തെ ഹ്യൂമനോ യിഡ് ആർട്ടിസ്റ്റ് റോബോട്ട്
15. പ്ലൂട്ടോയുടെ ഏത് ഉപഗ്രഹത്തിലാ ണ് കാർബൺ ഡയോക്സൈഡ് സാന്നിധ്യം കണ്ടെത്തിയത്
16. കേരളത്തിൽ എവിടെയാണ് മയിൽ സംരക്ഷണ കേന്ദ്രമുള്ളത്?
17. കൂടംകുളം ആണവനിലയം ഏതു സംസ്ഥാനത്താണ്?
18. ശരീരത്തിന്റെ താപനില അളക്കാൻ മാത്രമുള്ള തെർമോമീറ്റർ?
19. 'ഭാരതമാത' എന്ന ജലച്ചായചിത്രം വരച്ച പ്രസിദ്ധ ബംഗാളി ചിത്രകാ
20. പക്ഷിപാതാളം എന്ന പക്ഷിനിരീക്ഷ ണകേന്ദ്രം കേരളത്തിലെ ഏതു ജില്ലയിലാണ്?
ANSWERS
1. വാന്‍ഹായി 503 (Wan Hai 503)
2. മാരുതി ചിതംപള്ളി (Maruti Chitampalli)
3. റേഡിയോ നെല്ലിക്ക
4. സിന്ധുദുർഗിലെ നിവാതി റോക്സിനടുത്ത്
5. എട്ടാമത്തെ
6. വി.എസ് അച്യുതാനന്ദന്റെ
7. നീരജ് ചോപ്ര
8. പാണ്ഡുരംഗ ഹെഗ്ഡേ
9. ഇറ്റ് വാസ് ജസ്റ്റ് അൻ ആക്സിഡൻറ്
10. സെർഗി ഐസൻസ്റ്റീൻ
11. പഞ്ചവടി എക്സ്പ്രസ്
12. ശശി തരൂർ
13. ഇന്ത്യ
14. എയ് ഡ(Ai-Da)
15. ഷാരോൺ (Charon)
16. ചൂലന്നൂർ പാലക്കാട്)
17. തമിഴ്നാട്
18. ക്ലിനിക്കൽ തെർമോമീറ്റർ
19. അബനീന്ദ്രനാഥ ടഗോർ
20. വയനാട്

No comments:
Post a Comment