-
മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട്?
നാല് -
തലച്ചോറിലെ ഏറ്റവും വലിയ ഭാഗം ഏത്?
സെറിബ്രം -
രക്തത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റുന്ന അവയവം ഏത്?
വൃക്ക (Kidney) -
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരൾ -
രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
സിമോമാനോമീറ്റർ -
ദഹനപ്രക്രിയയിൽ നേരിട്ട് പങ്കെടുക്കാത്ത കുടൽഭാഗം ഏത്?
വൻകുടൽ -
ന്യുമോണിയ ബാധിക്കുന്നത് ഏത് അവയവത്തെ?
ശ്വാസകോശം -
കുട്ടികളുടെ ആമാശയത്തിൽ പാലിനെ ദഹിപ്പിക്കുന്ന എൻസൈമുകൾ ഏവ?
റെന്നിൻ & ലിപേസ് -
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന മൂലകം ഏത്?
ഓക്സിജൻ -
സിമോമാനോമീറ്റർ കണ്ടുപിടിച്ചത് ആര്?
സാമുവൽ സീഗ്ഫ്രിഡ് കാർൽ റിറ്റർ വോൺ ബാഷ് -
റാബിസ് വാക്സിൻ കണ്ടുപിടിച്ചത് ആര്?
ലൂയി പാസ്ചർ -
വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ചികിത്സ നൽകുന്ന വൈദ്യശാഖ ഏത്?
നെഫ്രോളജി -
ഭയം, ദേഷ്യം, ഉത്കണ്ഠ തുടങ്ങിയപ്പോൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?
അഡ്രിനാലിൻ -
ചർമ്മത്തിന് നിറം നൽകുന്ന രാസവസ്തു ഏത്?
മെലാനിൻ -
“ജീവന്റെ ചുരുളുകൾ” എന്നു വിശേഷിപ്പിക്കപ്പെടുന്നത് എന്ത്?
DNA -
മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥ എന്ത്?
അനോസ്മിയ -
“വിടർത്തിയാൽ ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പം വരും” എന്ന് പറയുന്നത് ഏത് അവയവത്തെക്കുറിച്ചാണ്?
ശ്വാസകോശം -
ഗന്ധങ്ങളെ വേർതിരിച്ച് മനസ്സിലാക്കുന്ന അവയവം ഏത്?
തലച്ചോർ -
കണ്ണിൽ രക്തക്കുഴലില്ലാത്ത ഭാഗം ഏത്?
കോർണിയ -
മനുഷ്യശരീരത്തിലെ “ബ്ലഡ് ബാങ്ക്” എന്ന് അറിയപ്പെടുന്ന അവയവം ഏത്?
സ്പ്ലീൻ (പ്ലീഹ) -
നവജാത ശിശുക്കളുടെ ചികിത്സാ വിഭാഗം ഏത്?
നിയോനാറ്റോളജി -
മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വസ്തു ഏത്?
യൂറോക്രോം -
വൃക്ക തകരാറിലാകുമ്പോൾ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ ഏത്?
ഡയാലിസിസ് -
“എമർജൻസി ഹോർമോൺ” എന്നറിയപ്പെടുന്നത് ഏത്?
അഡ്രിനാലിൻ -
മൂത്രത്തിൽ എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു?
96% -
വാസോപ്രസിന്, ഓക്സിറ്റോക്സിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അവയവം ഏത്?
ഹൈപ്പോതലാമസ് -
തലയോട്ടിയിലെ ചലനശേഷിയുള്ള ഏക എല്ല് ഏത്?
മാൻഡിബിൾ (താടിയെല്ല്) -
വൃക്കയുടെ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്രന്ഥി ഏത്?
അഡ്രിനൽ ഗ്രന്ഥി -
ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
ഫീമർ (തുടയെല്ല്) -
ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?
സ്റ്റേപീസ് -
ശരീരത്തിലെ ഏറ്റവും വലിയ പേശി ഏത്?
ഗ്ലൂട്ടസ് മാക്സിമസ് -
ശരീരത്തിലെ ഏറ്റവും നീളമുള്ള പേശി ഏത്?
സാർട്ടോറിയസ് -
രക്തത്തിന് ചുവപ്പുനിറം നൽകുന്ന വസ്തു ഏത്?
ഹീമോഗ്ലോബിൻ -
ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന സ്തരം ഏത്?
പ്ല്യൂറ -
കുറച്ച് ഭാഗം മുറിച്ചുമാറ്റിയാലും വീണ്ടും വളരുന്ന അവയവം ഏത്?
കരൾ -
“ശരീരത്തിലെ കെമിക്കൽ ഫാക്ടറി” എന്നറിയപ്പെടുന്ന അവയവം ഏത്?
കരൾ -
രക്തത്തിന്റെ pH മൂല്യം എത്ര?
7.4 -
മുടിയിലും നഖത്തിലുമുള്ള പ്രോട്ടീൻ ഏത്?
കെരാറ്റിൻ -
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?
ഇൻസുലിൻ -
“മാസ്റ്റർ ഗ്രന്ഥി” എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
പിറ്റ്യൂട്ടറി ഗ്രന്ഥി -
ശരീരത്തിൽ കൊഴുപ്പ് ഉണ്ടാക്കുന്ന അവയവം ഏത്?
കരൾ -
വെള്ളത്തിൽ ഇട്ടാൽ പൊങ്ങിക്കിടക്കുന്ന മനുഷ്യശരീരത്തിലെ ഏക അവയവം ഏത്?
ശ്വാസകോശം

