1."യൂറോപ്പിലെ രോഗി' (Sickman of Europe) എന്നറിയപ്പെടുന്ന രാജ്യം?
2. കേക്കുകളുടെ നാട്' (Land of Cakes) എന്നറിയപ്പെടുന്ന രാജ്യം?
3. "ആഫ്രിക്കയിലെ ഭീമൻ' (Giant of Africa) എന്നറിയപ്പെടുന്ന രാജ്യം?
4."നോഹയുടെ നാട്' (Land of Noah) എന്നറിയപ്പെടുന്ന രാജ്യം?
5."ഇൻകകളുടെ നാട്' (Land of the Incas) എന്നറിയപ്പെടുന്ന രാജ്യം?
6 "രണ്ടു നദികൾക്കിടയിലെ നാട്' (Land between Two Rivers) എന്നറിയപ്പെടുന്ന രാജ്യം?
7. യൂറോപ്പിന്റെ അപ്പക്കൂട(Breadbasket of Europe) എന്നറിയപ്പെടുന്ന രാജ്യം?
8. നൈലിന്റെ ദാനം' (Gift of Nile) എന്നറിയപ്പെടുന്ന രാജ്യം?
9. കവികളുടെ നാട്' (Land of Poets) എന്നറിയപ്പെടുന്ന രാജ്യം?
10 "ചുവന്ന ദ്വീപ്' (The Red Island) എന്നറിയപ്പെടുന്ന രാജ്യം?
11. "സാമ്രാജ്യങ്ങളുടെ ശ്മശാനം' (Graveyard of Empires) എന്നറിയപ്പെടുന്ന രാജ്യമേതാണ്?
12. "ഇന്ത്യയുടെ കണ്ണുനീർത്തു 381' (India's Teardrop) mol യപ്പെടുന്നത് ഏതു രാജ്യം?
13. ഭൂമധ്യരേഖയിലെ മരതകം (Emerald of The Equator) എന്ന് അറിയപ്പെടുന്ന രാജ്യം ഏതാണ്?
14. നീലാകാശത്തിന്റെ നാട് (Land of Blue sky) എന്നറിയപ്പെടുന്ന രാജ്യം?
15. "ദ് ബൂട്ട്' (The Boot) എന്നറിയ പ്പെടുന്ന രാജ്യം?
16. "ചുവന്ന വ്യാളി' (The Red Dragon) എന്നറിയപ്പെടുന്ന രാജ്യമേതാണ്?
17. യൂറോപ്പിന്റെ കോക് പിറ്റ്' (Cockpit of Europe) എന്നറിയപ്പെടുന്ന രാജ്യം?
18 കാംഗരുക്കളുടെ നാട്' (Land of Kangaroos) എന്നറിയപ്പെടുന്ന രാജ്യം?
19 മൂളക്കക്കുരുവിയുടെ നാട്' (Land of the Hummingbird) എന്നറിയപ്പെടുന്ന രാജ്യം?
20 യൂറോപ്പിന്റെ കളിസ്ഥലം' (Play- ground of Europe) എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
21."യൂറോപ്പിന്റെ തടിമില്ല്' (Sawmill of Europe) എന്നറിയപ്പെടുന്ന രാജ്യം?
22. മഴവിൽ രാജ്യം' (Rainbow Nation) എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
23 "സിംഹനഗരം' (Lion City) എന്ന റിയപ്പെടുന്ന രാജ്യം?
24.“മുത്തുകളുടെ ദ്വീപ്' (Island of Pearls) എന്നറിയപ്പെടുന്ന രാജ്യം?
25.ആയിരം കുന്നുകളുടെ നാട് (Land of a Thousand Hills) എന്ന റിയപ്പെടുന്നത് ഏതു രാജ്യമാണ്?
26 "ഇടിമുഴക്കം വ്യാളിയുടെ നാട് (Land of the Thunder Dragon) എന്നറിയ പ്പെടുന്ന രാജ്യം?
27 ആയിരം ആനകളുടെ നാട്' (Land of a Thousand Elephant) എന്നറിയപ്പെടുന്ന രാജ്യം?
28. ഇടിമുഴക്കത്തിന്റെ നാട് (Land of the Thunderbolt) എന്നറിയപ്പെടുന്ന രാജ്യം?
29. വെള്ളാന യുടെ നാട് (Land of the White Elephant) എന്നറിയപ്പെടു ന്ന രാജ്യം?
30 ടുലിപ് പൂക്കളുടെ നാട് (Land of Tulips) എന്നറിയ പ്പെടുന്ന രാജ്യം?
31 പാതിരാസൂര്യന്റെ നാട് (Land of the Midnight Sun) എന്നറിയപ്പെടുന്ന രാജ്യം?
32 "സ്വർണ കമ്പിളിയുടെ mos' (Land of the Golden Fleece) എന്നറിയപ്പെടുന്ന രാജ്യം?
33. "ഉദയസൂര്യന്റെ നാട്' (Land of the Rising sun) എന്നറി യപ്പെടുന്ന രാജ്യം ഏതാണ്?
34 ആയിരം തടാകങ്ങളുടെ നാട്'' (Land of a Thousand lakes) എന്നറിയപ്പെടുന്ന രാജ്യം?
35 മേപ്പിൾ മരങ്ങളുടെ നാട്' (Land of Maple) എന്നറിയപ്പെടുന്ന രാജ്യം?
36 "സുവർണ പഗോഡകളുടെ നാട്' (Land of the Golden Pagodas) എന്നറിയപ്പെടുന്ന രാജ്യം?
37. പരുന്തുകളുടെ നാട്' (Land of Eagles) എന്നറിയപ്പെടുന്ന രാജ്യം?
38. "സന്യാസി രാജ്യം' (Hermit Kingdom) എന്നറിയപ്പെടുന്ന രാജ്യം?
39. ലില്ലിപ്പൂക്കളുടെ നാട്' (Land of Lilies) എന്നറിയപ്പെടുന്ന രാജ്യം?
40. യൂറോപ്പിന്റെ യുദ്ധഭൂമി' (Battlefield of Europe) എന്നറിയപ്പെടുന്ന രാജ്യം?
ANSWERS
1. തുർക്കി
2.സ്കോട്ലൻഡ്
3.നൈജീരിയ
4. അർമേനിയ
5. പെറു
6. ഇറാഖ്
7. യുക്രെയ്ൻ
8. ഈജിപ്ത്
9. ചിലെ
10. മഡഗാസ്കർ
11. അഫ്ഗാനിസ്ഥാൻ
12. ശ്രീലങ്ക
13. ഇന്തൊനീഷ്യ
14. മംഗോളിയ
15. ഇറ്റലി
16.ചൈന
17.ബെൽജിയം
18. ഓസ്ട്രേലിയ
19. ട്രിനിഡാഡ് & ടൊബാഗൊ
20. സ്വിറ്റ്സർലൻഡ്
21. സ്വീഡൻ
22. ദക്ഷിണാഫ്രിക്ക
23. സിംഗപ്പൂർ
24. ബഹ്റൈൻ
25. റുവാണ്ട്
26. ഭൂട്ടാൻ
27. ലാവോസ്
28. ഭൂട്ടാൻ
29. തായ്ലൻഡ്
30. നെതർലൻഡ്സ്
31. നോർവെ
32. ഓസ്ട്രേലിയ
33. ജപ്പാൻ
34. ഫിൻലൻഡ്
35. കാനഡ
36. മ്യാൻമർ
37. അൽബേനിയ
38. ഉത്തര കൊറിയ
39. കാനഡ 40. ബെൽജിയം

